അച്ഛൻ ചില മീറ്റിംഗുകളിൽ പറയണത് കേൾക്കാറുണ്ട് പ്രത്യേകിച്ച് കുട്ട്യോളുള്ള ചില മീറ്റിംഗുകളിൽ... കുട്ട്യോളെ മനസ്സറിയാൻ, അവരോടൊപ്പം അവരെ ചേർത്ത് പിടിച്ചു നിക്കാൻ. അവരെ കേൾക്കാൻ ഒക്കെ അച്ഛനമ്മമാർക്ക് കഴിയൂത്രേ! എല്ലാ വിശേഷങ്ങളും...
ആർക്കും ധൈര്യംഉണ്ടായിരുന്നില്ല,മൗനപ്രാർത്ഥനഅനന്തമായിനീണ്ട് പോയി...എല്ലാവരും കണ്ണടച്ച്സ്വപ്നം കാണുകയായിരുന്നു.ആർക്കാണ് ധൈര്യംഉണ്ടായത്?ആരാണ് ആദ്യംഇരുന്നത്?ആരും ഇന്നേവരെഇരുന്നിട്ടില്ലായിരുന്നു,എല്ലാവരും ഇപ്പോഴുംമൗനപ്രാർത്ഥനയിലാണ്!ആരും കണ്ണ് തുറന്നിട്ടില്ല, ഇതേവരെ എവിടെയും എല്ലാവരുംമൗനപ്രാർത്ഥനയിലാണ്ഇപ്പോഴും!!!------------------------------------------ ശിവൻ തലപ്പുലത്ത്
ഒരു ചെറിയ യാത്ര... വഴിയിൽ എവിടെയോ മറന്നു വീണ കളഞ്ഞുപോയ സ്വപ്നങ്ങൾ എല്ലാം തപ്പിയെടുത്ത്, നോവുന്ന ഹൃദയവും ചിരിക്കുന്ന മുഖവുമായി ഒരു യാത്ര... ഞാൻ ഒറ്റക്കല്ല യാത്ര പോകുന്നത്. കൂടെ ആരോ ഉണ്ട്...അവൾ...
ഇനിയൊരു മടക്കയാത്ര നടക്കുമെന്ന് കരുതിയതല്ല. മുറിയ്ക്ക് പുറത്തേക്ക് പോലും ഇറങ്ങാതെ എത്ര ദിവസം തള്ളി നീക്കി. ലോക് ഡൗൺ... അത് വലിയൊരു അനുഭവം തന്നെയായിരുന്നു. പട്ടിണി ശരിയ്ക്കുമറിഞ്ഞു. കുഞ്ഞുങ്ങളുടെ കാര്യമായിരുന്നു കഷ്ടം. ഓരോ...