Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ഐഫോൺ 16 വിലയിൽ വൻ ഇടിവ്; 8,000 രൂപ കുറച്ചു; സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ വമ്പൻ നീക്കം | iPhone 16 Price Drop India

മുംബൈ: ഐ ഫോൺ 16 ന് വിലകുറച്ച് ആപ്പിളിന്റെ പുതിയ നീക്കം (iPhone 16 Price Drop India).ഐഫോൺ 16 പുറത്തിറങ്ങിയതിന് പിന്നാലെ പ്രഖ്യാപിച്ച ഈ വിലക്കുറവ് വരും മാസങ്ങളിലെ വിൽപ്പനയിൽ വലിയ...

ഇൻഫ്ലുവൻസർമാർക്കും ഇനി ഐടി ചട്ടം; വാർത്തകൾ പങ്കുവെക്കുന്നവർക്ക് കേന്ദ്രത്തിന്റെ കർശന നിയന്ത്രണം | Social Media Influencers

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർക്ക് (Social Media Influencers) നിയന്ത്രണവുമായി കേന്ദ്രം. 2021-ലെ ഐടി ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം (MIB) പുതിയ നീക്കം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്....

ഫോൺ നിയന്ത്രിക്കുന്ന ‘ഗോഡ് മോഡ്’ മാൽവെയർ; ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | Android God Mode Malware Alert 2026

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി (Android God Mode Malware Alert 2026) കേന്ദ്ര സർക്കാർ. നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് (NCTAU) നടത്തിയ പരിശോധനയിലാണ് ഈ പുതിയ സൈബർ...

റെഡ്മി 15എ 5ജി ഇന്ത്യയിൽ എത്തി; 6300mAh ബാറ്ററിയും 120Hz ഡിസ്‌പ്ലേയും പ്രധാന ആകർഷണം; വില 12,999 മുതൽ | Redmi 15A 5G

കൊച്ചി: സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഷവോമി പുറത്തിറക്കിയ റെഡ്മി 15എ 5ജി (Redmi 15A 5G), ദൈനംദിന ഉപയോഗങ്ങൾക്ക് മികച്ച വേഗതയും ഈടുനിൽപ്പും ഉറപ്പുനൽകുന്നു. ഒക്ടാകോർ 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ...

AI ദുരുപയോഗം തടയാൻ പുതിയ നിയമം വേണം: നിർണ്ണായക ശുപാർശയുമായി പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി | AI

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ രാജ്യത്ത് സമഗ്രമായ പുതിയ നിയമം കൊണ്ടുവരണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തു. നിലവിലുള്ള നിയമങ്ങൾ മാത്രം എഐ സൃഷ്ടിക്കുന്ന...

ഡിജിറ്റൽ കേരളത്തിന് കരുത്തായി കെഫോൺ | KFON

ഇന്ത്യയുടെ സാങ്കേതിക മികവിന്റെ കഥകൾ ഇന്ന് ഹൈടെക് സിറ്റികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ചത് സാങ്കേതികവിദ്യ സുലഭമല്ലാത്ത ചെറു ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നവയാണ്. യുപിഐ വഴിയുള്ള പണമിടപാടുകൾ മുതൽ കുറഞ്ഞ നിരക്കിലുള്ള...

മനുഷ്യ മസ്തിഷ്കത്തിന്റെ ഡിജിറ്റൽ കണ്ണാടി; സൂപ്പർ ഇന്റലിജൻസിലേക്ക് ‘TRIBE v2’വുമായി മെറ്റ | Meta TRIBE v2 Brain Encoder

മെൻലോ പാർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മനുഷ്യ ബുദ്ധിയേക്കാൾ ഉയരത്തിൽ എത്തിക്കാനുള്ള പരീക്ഷണങ്ങളിൽ നിർണ്ണായക ചുവടുവെയ്പ്പുമായി മെറ്റ (Meta TRIBE v2 Brain Encoder). മനുഷ്യ മസ്തിഷ്കം കാഴ്ചയോടും ശബ്ദത്തോടും ഭാഷയോടും എങ്ങനെ പ്രതികരിക്കുന്നു...

ചരിത്രത്തിനരികെ ആർട്ടെമിസ് 2; ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാൻ നാസയുടെ അവസാനഘട്ട ഒരുക്കങ്ങൾ | NASA Artemis II Mission

വാഷിംഗ്ടൺ: അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യം അവസാനഘട്ടത്തിലേക്ക് (NASA Artemis II Mission). ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികൾ...

എസിക്കൊപ്പം ഫാനും നിയന്ത്രിക്കാം; ‘സ്മാർട്ട് സിങ്ക്’ സാങ്കേതികവിദ്യയുമായി ഗോദ്‌റെജ് എസികൾ വിപണിയിൽ | Godrej Smart Sync AC 2026

കൊച്ചി: 2026-ലെ കടുത്ത വേനലിനെ നേരിടാൻ വിപ്ലവകരമായ മാറ്റങ്ങളുമായി ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസ് വിഭാഗം (Godrej Smart Sync AC 2026). ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്ന 'സ്മാർട്ട് സിങ്ക്...

സോഷ്യൽ മീഡിയ ആസക്തി സൃഷ്ടിക്കുന്നു: മെറ്റയ്ക്കും ഗൂഗിളിനും വമ്പൻ പിഴ; നിർണ്ണായക വിധി | Social media

ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനും കോടതി പിഴ ചുമത്തി. മെറ്റ 4.2 മില്യൺ ഡോളറും, ഗൂഗിൾ 1.8 മില്യൺ ഡോളറും...