മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 99 റൺസിന്റെ തോൽവി. മുംബൈ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് വെറും 100 റൺസിനാണ് പുറത്തായത്. എന്നാൽ ടീമിന്റെ...
ഹൈദരാബാദ്: ഐപിഎൽ 2026-ലെ ആവേശകരമായ 31-ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും ( SRH vs DC Weather Forecast Hyderabad). രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ...
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം സിനാൻ ജലീൽ വിടവാങ്ങി (Sinan Jaleel Death). തൃശൂർ ചേറ്റുവ ജി.എം.യു.പി സ്കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ–ശുഹൈബ ദമ്പതികളുടെ മകനാണ്....
മുംബൈ: ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രാജസ്ഥാന്റെ പരാജയത്തിന് പിന്നാലെ യുവതാരം വൈഭവ് സൂര്യവംശി പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ വൈറലാകുന്നു (Vaibhav Sooryavanshi Crying Video...
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കേറിയ കലണ്ടറും ഒരേസമയം ഒന്നിലധികം പരമ്പരകൾ വരുന്ന സാഹചര്യവും പരിഗണിച്ച് രണ്ട് കരുത്തുറ്റ ടി20 ടീമുകളെ സജ്ജമാക്കാൻ ബിസിസിഐ ഒരുങ്ങുന്നു (BCCI Two Team Structure T20I). ഇതിന്റെ...
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ചെന്നൈ ബോളർമാരെ വിറപ്പിച്ച അഭിഷേക് ശർമയെ പുറത്താക്കാൻ വഴിയൊരുക്കിയത് സഞ്ജുവിന്റെ...
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ഫോം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്‌പൂർ എഫ്‌സിയെ ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിച്ചു (Kerala Blasters,). മലയാളി യുവതാരങ്ങളുടെ മിന്നും പ്രകടനമാണ്...
മുംബൈ: ഐപിഎൽ 2026 സീസണിൽ മികച്ച ഫോമിൽ തുടരുന്ന പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ, ആരാധകർ തനിക്ക് നൽകിയ 'സർപഞ്ച്' എന്ന വിളിപ്പേരിനെക്കുറിച്ച് മനസ്സ് തുറക്കുന്നു (Shreyas Iyer Sarpanch Title...
മുംബൈ: ഐപിഎൽ 2026 സീസണിൽ ഫോം കണ്ടെത്താനാകാതെ ഉഴലുന്ന മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പുതിയ വീഡിയോ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു (Jasprit Bumrah Wicketless IPL). ഈ സീസണിൽ കളിച്ച...
കൊൽക്കത്ത: ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റെക്കോർഡ് തുകയ്ക്കുള്ള താരമായ കാമറൂൺ ഗ്രീൻ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും താരം പന്തെറിയാത്തത് ചർച്ചയായിരുന്നു ( Cameron Green KKR...