Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

കുറഞ്ഞ സമയത്തിൽ മുട്ട സുർക്ക തയ്യാറാക്കാം | Egg Surka

കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് മുട്ട സുർക്ക ( Egg Surka). പ്രഭാത ഭക്ഷണത്തിനായോ ഡിന്നറായോ ഒക്കെ കഴിക്കാവുന്നൊരു വിഭവമാണ് മുട്ട സുര്ക്ക. മുട്ട സുര്ക്ക തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം: ചേരുവകൾ പച്ചരി...

ഉണ്ടാക്കാൻ വളരെ എളുപ്പം തക്കാളി കോഴി കറി | Tomato Chicken Curry

ഉള്ളിയും സവാളയും ഒന്നും വഴറ്റി സമയം കളയണ്ട. കുറഞ്ഞ സമയം കൊണ്ട് അടിപൊളി തക്കാളി ചിക്കൻ കറി തയ്യാറാക്കാം (Tomato Chicken Curry). ആവശ്യമുള്ളവ കോഴി – 1 കിലോ തക്കാളി – ആറെണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്...

രുചികരമായ മുട്ട ബിരിയാണി | Egg Biryani

വീട്ടിൽ കുട്ടികൾക്ക് ചോറ് കഴിക്കാൻ മടിയാകും. അതേ സമയം മുട്ടയുണ്ടെങ്കിൽ പെട്ടെന്ന് ബിരിയാണി ഉണ്ടാക്കി കൊടുക്കാം. മുതിർന്നവർക്കും കഴിക്കാം. ഒരു സലാഡും എന്തെങ്കിലും അച്ചാറും കൂടി ഉണ്ടെങ്കിലോ കുശാലായി. മുട്ടബിരിയാണി എങ്ങനെ തയാറാക്കാമെന്നു...

തെക്കേ ഇന്ത്യൻ മധുര പലഹാരം മൈസൂർ പാക്ക് വീട്ടിലുണ്ടാക്കാം | Mysore Pak

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങളിലൊന്നായ മൈസൂർ പാക്ക് (Mysore Pak) ഏത് ആഘോഷവേളകളെയും കൂടുതൽ മധുരമുള്ളതാക്കുന്നു. നാവിൽ അലിഞ്ഞുപോകുന്ന ഈ വിഭവം വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് കൃത്യമായ പാകത്തിൽ വീട്ടിൽ തന്നെ...

ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചില്ലി ചിക്കൻ വീട്ടിൽ ഉണ്ടാക്കാം | Chili Chicken

ചിക്കൻ എന്ന് കേൾക്കുമ്പോഴേ എല്ലാവരും ആദ്യം പറയുന്നത് ചില്ലി ചിക്കൻ (Chili Chicken) എന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചില്ലി ചിക്കൻ. ഇത് മിക്കവരും റസ്റ്ററന്റിൽ നിന്നും വാങ്ങി കഴിക്കാറാണ്...

ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി | Egg Baji

വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി (Egg Baji) ആയാലോ.    രുചികരമായി നല്ല ചൂട് മുട്ട ബജി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ  മുട്ട – 4 എണ്ണം (വീട്ടിലെ...

സിമ്പിളായി സുന്ദരിയാകാം; ഇന്ത്യൻ വസ്ത്രങ്ങൾ കൂടുതൽ ഭംഗിയോടെ ധരിക്കാനുള്ള 10 വഴികൾ | Indian Ethnic Wear Styling Tips

നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണ് ഓരോ ഇന്ത്യൻ വസ്ത്രങ്ങളും. വിവാഹങ്ങളായാലും മറ്റ് ആഘോഷങ്ങളായാലും, ശരിയായ രീതിയിൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും അവ ധരിക്കുന്നതും നമ്മുടെ വ്യക്തിത്വത്തിന് കൂടുതൽ തിളക്കം നൽകുന്നു (Indian Ethnic Wear...

ജീവിതശൈലി തിരഞ്ഞെടുപ്പുകളും ഹൃദ്രോഗവും | Lifestyle choices

ഡെസ്ക്ബൗണ്ട് ലൈഫ്സ്റ്റൈൽ, വ്യായാമക്കുറവ്, ഫാസ്റ്റ് ഫുഡ് എന്നിവ മിക്കവരുടെയും സ്ഥിരമായതിനാൽ, അകാല ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ പല തരത്തിലുണ്ട് (Lifestyle choices). കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) –...

പാലക്കാടൻ കുമ്പളങ്ങ കോഴിക്കറി | Kumbalanga Chicken Curry

ഇത് പാലക്കാടിന് മാത്രം സ്വന്തം. കോഴിയും കുമ്പളങ്ങയും കൊണ്ടൊരു സ്പെഷൽ ഇറച്ചി കറി. കോഴിയുടെ ചൂടിനെ കുമ്പളങ്ങ കൊണ്ടു പ്രതിരോധിക്കാമെന്ന ആശയത്തിൽ നിന്നും ഉണ്ടായതാണ് ഈ കിടിലൻ റെസിപ്പി (Kumbalanga Chicken Curry)....

തേങ്ങാപ്പാലിൽ വേവിച്ച പാൽ കൊഴുക്കട്ട | Paal Kozhukkatta

കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന ഒരു വിഭവമാണിത്. പ്രഭാതഭക്ഷണത്തിന് ഇത് നല്ലൊരു ഐറ്റമാണ് പാൽ കൊഴുക്കട്ട (Paal Kozhukkatta). എന്നും പുട്ടും ദോശയും ഇഡ്ഡലിയുമൊക്കെ കഴിക്കുന്നവർക്ക് ഇതൊരു വേറിട്ട രുചിയായിരിക്കും. വളരെ രുചികരവും ആരോഗ്യകരവുമായ...