Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

അവയവമാറ്റ ചികിത്സയിൽ വിപ്ലവം: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും | Organ transplant hospital

കോഴിക്കോട്: അവയവമാറ്റ ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി രാജ്യത്ത് നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ ആശുപത്രിക്ക് ഇന്ന് കോഴിക്കോട് തറക്കല്ലിടും. രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. 'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

പഞ്ചസാരയോട് ‘നോ’ പറഞ്ഞ് ലോകം; ആരോഗ്യ ശീലങ്ങളും വിലക്കയറ്റവും മധുരത്തിന്റെ ഡിമാൻഡ് കുറയ്ക്കുന്നു | Global sugar consumption decline

ലോകമെമ്പാടും പഞ്ചസാരയുടെ ഉപഭോഗം കുറയുന്നതായി റിപ്പോർട്ട്. വണ്ണം കുറയ്ക്കാനായി ഉപയോഗിക്കുന്ന ആധുനിക മരുന്നുകളുടെ (GLP-1 drugs) വർദ്ധിച്ച പ്രചാരവും ശീതളപാനീയങ്ങൾക്കുമേൽ ഏർപ്പെടുത്തിയ ഉയർന്ന നികുതിയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് (Global sugar...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിൻ്റെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് | Oxygen cylinder

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അറ്റൻഡർ ഫാരിഷ ബീവിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.(Oxygen cylinder flow...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്ദ്ദം നിയന്ത്രിക്കാനും തേൻ നെല്ലിക്ക | Honey gooseberry

  ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും തേൻ നെല്ലിക്ക (Honey gooseberry) സഹായിക്കുന്നു. തേന്‍ നെല്ലിക്ക രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു. തേൻ നെല്ലിക്ക എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം നെല്ലിക്ക...

ഫെബ്രുവരി 21-ന് നേഴ്‌സുമാർ പണിമുടക്കുന്നു: അടിസ്ഥാന ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യം, 476 സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും | Nurses

തിരുവനന്തപുരം: അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർ പണിമുടക്കിലേക്ക്. ഫെബ്രുവരി 21-ന് സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിൽ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.(Nurses to...

കുട്ടികളുടെ ആരോഗ്യത്തിനായി ‘104’: അക്ഷരം ആരോഗ്യം പദ്ധതിക്ക് നാളെ തുടക്കം | Children’s health

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ ചികിത്സാ പദ്ധതികളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ 104 എന്ന ടോൾ ഫ്രീ നമ്പർ സജ്ജമാകുന്നു. ആരോഗ്യ വകുപ്പിന്റെ 'അക്ഷരം ആരോഗ്യം' സ്കൂൾ ആരോഗ്യ...

SMA രോഗികൾക്ക് കൈത്താങ്ങ്: മരുന്നിനായി 30 കോടി വകയിരുത്തി സർക്കാർ | SMA patients

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗികളുടെ ചികിത്സയ്ക്കും മരുന്ന് ലഭ്യമാക്കുന്നതിനുമായി 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.(Help for SMA patients, Government allocates...

അതിജീവിക്കാം കാൻസറിനെ; പതറാതെ, കരുത്തോടെ; ഇന്ന് ലോക കാൻസർ ദിനം | World Cancer Day

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെ കണ്ടെത്താനും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി...

ഹൃദയാരോഗ്യത്തിന് മധുര കിഴങ്ങ് | Sweet potatoes

മധുരക്കിഴങ്ങ് (Sweet potatoes) പോഷകസമൃദ്ധമാണ്. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇവയിൽ നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. എന്നാൽ കൊഴുപ്പും കലോറിയും കുറവാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധ പ്രവർത്തനം,...

ഭക്ഷണമല്ല, ലഹരി പോലെ മാരകം: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് സിഗരറ്റിന് തുല്യമായ കർശന നിയമങ്ങൾ വേണമെന്ന് പഠനം | Ultra-processed foods health risks

വാഷിംഗ്ടൺ: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (Ultra-processed foods health risks) മനുഷ്യശരീരത്തിൽ സിഗരറ്റിന് സമാനമായ ആസക്തിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഹാർവാർഡ്, മിഷിഗൺ, ഡ്യൂക്ക് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി തയ്യാറാക്കിയ...