HomeKeralaകുട്ടികളുടെ ആരോഗ്യത്തിനായി '104': അക്ഷരം ആരോഗ്യം പദ്ധതിക്ക് നാളെ തുടക്കം |...

കുട്ടികളുടെ ആരോഗ്യത്തിനായി ‘104’: അക്ഷരം ആരോഗ്യം പദ്ധതിക്ക് നാളെ തുടക്കം | Children’s health

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ ചികിത്സാ പദ്ധതികളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ 104 എന്ന ടോൾ ഫ്രീ നമ്പർ സജ്ജമാകുന്നു. ആരോഗ്യ വകുപ്പിന്റെ ‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം.(Call 104 for details about children’s health, new Project starts tomorrow)

ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് പരിപാടി ഉദ്‌ഘാടനം ചെയ്യും.  തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആണ് വേദി. ഇത് ലോഞ്ച് ചെയ്യുന്നത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കുട്ടികളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കും ചികിത്സാ പദ്ധതികളെക്കുറിച്ചുള്ള അറിവിനുമായി രക്ഷിതാക്കൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.

WhatsApp Channel Banner

Latest updates

അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു: മരണസംഖ്യ 62 ആയി; 7...

ഗുവാഹത്തി: അസമിൽ പെട്ടെന്നുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു. 14 മരണങ്ങൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ പ്രളയത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 62 ആയി ഉയർന്നതായി 'ഡിസാസ്റ്റർ...

തൊപ്പി എവിടെ ?: കേസെടുത്ത് ഒന്നരമാസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ...

മലപ്പുറം: സോഷ്യൽ മീഡിയ ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നരമാസം പിന്നിട്ടിട്ടും പ്രമുഖ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിനെ കണ്ടെത്താനാകാതെ പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഷമീർ സി.ജെ.പി സമരവേദിയിലെത്തി...

ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര...

മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടിയന്തിരമായി ന്യൂഡൽഹിയിലേക്ക് തിരിച്ചു. പണ്ഡർപൂരിലെ വിഠൽ-രുക്മിണി ക്ഷേത്രത്തിൽ ആഷാഢ ഏകാദശി ദർശനവും ഔദ്യോഗിക പരിപാടികളും...

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡർ...

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കരാർ നടപടികൾ റദ്ദാക്കി നെഹ്റു ട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എം.എൽ.എയ്ക്ക് വീണു പരിക്കേറ്റ...

‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട്...

കൊച്ചി: സി.ജെ.പി വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സിനിമാ താരം ചന്തു സലിംകുമാർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രമുഖ താരങ്ങളെ പരിഹസിച്ചുകൊണ്ടാണ് നടന്റെ ട്രോൾ.(Actor Chandu...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....