Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

സ്വർഗ്ഗത്തിൽ നിന്നും ‘വീണ’ മാലാഖയും അവൻ്റെ അനുയായികളും: എന്താണ് സാത്താനിസം? | What is Satanism ?

നരകം.. സാത്താനിസം.. ക്രിസ്തീയ വിശ്വാസത്തിൽ നിന്നുള്ള ഒരു വ്യക്തിയായ സാത്താനെ ആരാധിക്കുന്നതാണ് സാത്താനിസം. സാത്താൻ സാധാരണയായി പിശാച് അല്ലെങ്കിൽ ലൂസിഫർ എന്നും അറിയപ്പെടുന്നു.(What is Satanism?) കുറഞ്ഞത് 20-ാം നൂറ്റാണ്ട് മുതൽ, വിവിധ...

ഹിമാലയത്തിലെ മരണത്തിന്റെ തടാകം: രൂപ്കുണ്ഡിലെ അസ്ഥികൂടങ്ങളുടെ രഹസ്യം | Roopkund

ഹിമാലയം എന്നും നിഗൂഢതകളുടെ കലവറയാണ്. മഞ്ഞുമൂടിയ താഴ്‌വരകളും ആകാശത്തെ മുട്ടിനിൽക്കുന്ന കൊടിമുടികളും ഇന്നും മനുഷ്യനും ശാസ്ത്രത്തിനും പൂർണ്ണമായി വെളിപ്പെടുത്താത്ത ഒട്ടേറെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്നു. അത്തരമൊരു നിഗൂഢതയുടെ കേന്ദ്രബിന്ദുവാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള രൂപ്കുണ്ഡ്...

‘ഞാൻ മേജർ ഹർഷിത് ചൗധരി’: 120 ലേറെ പെൺകുട്ടികളെ കബളിപ്പിച്ച്, ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട്, വ്യാജ വിവാഹം ചെയ്ത പെരുംകള്ളൻ ! | Shahbaz Ali the criminal

2019 ൽ ഗുജറാത്തിലെ വന്ദേ ഭാരത് ട്രെയിനിൽ നിന്ന് ഒരു സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടു. അഹമ്മദാബാദ് റെയിൽവേ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ, പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ മോഷ്ടിച്ച സ്യൂട്ട്കേസുമായി ഒരു...

രാത്രിയുടെ മറവിൽ അയാൾ വേട്ടയ്ക്ക് ഇറങ്ങും, ബലാത്‌സംഗം ചെയ്തു കൊലപ്പെടുത്തിയത് ആറുവയസ്സുകാരിയെ മുതൽ 82 കാരിയെ വരെ; “നൈറ്റ് സ്റ്റാക്കർ” എന്ന ലോകം കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ | Richard Ramirez

  ലോകം കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ, കാലിഫോർണിയയെ ഭീതിയിലാഴ്ത്തിയ "നൈറ്റ് സ്റ്റാക്കർ" (Night Stalker). രാത്രിയുടെ മറവിൽ അയാൾ വേട്ടയ്ക്ക് ഇറങ്ങുന്നു, ചില്ലുകൾ തകർത്ത് വീടുകളിൽ കടന്ന് ഇരകളെ ക്രൂരമായി ആക്രമിക്കുന്നു,...

ഒരു നാടിൻ്റെ മുഴുവൻ വിധിയെയും നിയന്ത്രിക്കാൻ കഴിവുള്ള ഘടികാരം ! പ്രാഗിലെ ശപിക്കപ്പെട്ട അസ്ട്രോണമിക്കൽ ക്ലോക്ക് | The Prague Astronomical clock

ഒരു നഗരത്തിൻ്റെ മുഴുവൻ വിധി നിർണ്ണയിക്കാൻ കഴിയുന്നത്ര മനോഹരമായ ഒരു ഘടികാരം? അതെ, നിങ്ങൾ കേട്ടത് ശരിയാണ്. പ്രാഗ് എന്ന മനോഹരമായ നഗരവും അതിൻ്റെ വിധിയും ഒരു ഘടികാരത്തിൻ്റെ കൈകളിലാണ്! ഞെട്ടിപ്പിക്കുന്നതല്ലേ? ഇത്...

  ലൈംഗിക തൊഴിലാളികളെ മാത്രം തേടിപ്പിടിച്ച് കൊലപ്പെടുത്തും, മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; അമേരിക്കയെ മുൾമുനയിൽ നിർത്തിയ കൊലയാളി; ഗാരി റിഡ്‌വേയുടെ കഥ |Gary Ridgway

1982 ജൂലൈ 15, അമേരിക്കയിലെ വാഷിംഗ്ടണിലെ ഗ്രീൻ റിവർ നദീതീരത്ത് ഏതാനം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടികളുടെ കണ്ണിൽ ഒരു വസ്തു തടയുന്നു. നദിയിൽ ഒരു സ്ത്രീയുടെ നഗ്നമായ ശവശരീരം. ഇത് കണ്ട്...

ഇന്ധനത്തിന് പകരം ഓടിയത് രക്തത്തിൽ, യാത്രക്കാരായി ആത്മാക്കൾ! ചൈനയിലെ പ്രേത ബസ് സത്യമോ, മിഥ്യയോ ? | The haunted bus of China

പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച്, ചാന്ദ്ര കലണ്ടറിലെ ഏഴാമത്തെ മാസം പ്രേത മാസമാണ് (鬼月 guǐ yuè). സ്വർഗ്ഗത്തിൻ്റെയും നരകത്തിൻ്റെയും കവാടങ്ങൾ തുറക്കുന്ന ഈ സമയം, പ്രേതങ്ങൾക്കും ആത്മാക്കൾക്കും നശ്വരമായ ലോകം സന്ദർശിക്കാൻ അനുവാദം...

അർദ്ധനഗ്നനായി ശവശരീരം, മാറിടം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ, കണ്ണുകൾ ചുഴന്നെടുത്തു; പന്ത്രണ്ടാം വയസ്സിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഷാൻഡ ഷെയററയുടെ കൊലപാതകം | Murder of Shanda Sharer

1992, ജനുവരി 11 ശനിയാഴ്ച രാവിലെ, ഇൻഡ്യാനയിലെ കാനാൻ നിവാസിയായ ഡോൺ ഫോളിയും സഹോദരൻ റാൽഫും അടുത്തുള്ള ജെഫേഴ്സൺ കൗണ്ടിയിലെ വനപ്രദേശത്ത് കൂടി നടന്നു നിങ്ങുകയിരുന്നു. പെട്ടന്നാണ് അവരുടെ കണ്ണിൽ ഒരു വസ്തു...

അഡ്രിയാന എലെയ്ൻ ഹട്ടോ എന്ന 7 വയസുകാരിയുടെ കൊലപാതകവും സ്വന്തം അമ്മയെ കുടുക്കിയ കുഞ്ഞ് AJയുടെ മൊഴിയും ! | Murder of Adrianna Hutto

ഫ്ലോറിഡയിലെ എസ്റ്റോയിൽ താമസിച്ചിരുന്ന ഏഴു വയസ്സുള്ള ഒരു അമേരിക്കൻ പെൺകുട്ടിയായിരുന്നു അഡ്രിയാന എലെയ്ൻ ഹട്ടോ. 2007 ഓഗസ്റ്റ് 8ന്, അഡ്രിയാനയുടെ അമ്മ അമാൻഡ ഇ. ലൂയിസ് 911 എന്ന നമ്പറിൽ വിളിച്ച് തൻ്റെ...

അഴുകി ജീർണിച്ച ശവശരീരവുമായി ആ മനുഷ്യ ജീവിച്ചത് ഏഴു വർഷം; ശവക്കല്ലറ തുറന്ന് പുറത്തെടുത്ത് മൃതദേഹത്തിന് ഒപ്പം ഏഴു വർഷക്കാലത്തോളം ജീവിച്ച കാൾ ടാൻസ്ലർ എന്ന വിചിത്ര മനുഷ്യൻ | Carl Tanzler

പ്രണയത്തിന് മരണമുണ്ടോ? നമ്മൾ ഏറെ സ്നേഹിക്കുന്ന വ്യക്തി മരണപ്പെട്ടാലും പ്രണയം നിലനിൽക്കാമോ? ഈ ചോദ്യങ്ങൾക്ക് വിചിത്രമായ ഉത്തരം നൽകുന്ന വ്യക്തിയാണ് കാൾ ടാൻസ്ലർ (Carl Tanzler) — ഒരു ജർമൻ വംശജനായ അമേരിക്കൻ റേഡിയോളജിസ്റ്റ്....