Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

ആശാ ഭോസ്‌ലേയ്ക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകുന്നു; ശവസംസ്‌കാരം ഇന്ന് വൈകുന്നേരം | Asha Bhosle Funeral

മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസം ആശാ ഭോസ്‌ലേയുടെ ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചു (Asha Bhosle Funeral). 92-ാം വയസ്സിലായിരുന്നു അന്ത്യം. ദേശീയ പതാക പുതപ്പിച്ച...

ലത മങ്കേഷ്‌കർക്കും കിഷോർ കുമാറിനുമൊപ്പം പാടാൻ ഭയപ്പെട്ടിരുന്നു; ആശാ ഭോസ്‌ലേയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു | Asha Bhosle

ന്യൂഡൽഹി: ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയുടെ (Asha Bhosle) വിയോഗത്തിന് പിന്നാലെ, സംഗീത ലോകത്തെ പ്രമുഖർക്കൊപ്പമുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന പഴയ അഭിമുഖങ്ങൾ വീണ്ടും ശ്രദ്ധേയമാകുന്നു. ശനിയാഴ്ച 92-ാം വയസ്സിലായിരുന്നു ആശാ ഭോസ്‌ലേ...

‘ഹലോ ഹാഷിർ’: വാഴ 2 കണ്ട് KC വേണുഗോപാലും കുടുംബവും | Vaazha 2

തിരുവനന്തപുരം: 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' തിയേറ്ററിൽ കണ്ട് ആസ്വദിച്ച് കെ.സി. വേണുഗോപാൽ എംപി. ഭാര്യ ആശയ്ക്കും മകൾ പാർവതിക്കും ഒപ്പമാണ് അദ്ദേഹം ചിത്രം കാണാനെത്തിയത്. സിനിമ കണ്ടിറങ്ങിയ ഉടൻ...

മുംബൈ വിമാനത്താവളത്തിൽ ക്യൂ തെറ്റിച്ച കരീന കപൂറിനെതിരെ വിമർശനം; വിഐപി സംസ്കാരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം | Kareena Kapoor Airport Video Viral

  മുംബൈ: വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി കാത്തുനിന്ന യാത്രക്കാരുടെ ക്യൂ മറികടന്ന് മുന്നിലേക്ക് കയറിയ ബോളിവുഡ് താരം കരീന കപൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു ( Kareena Kapoor Airport Video...

തമിഴ്‌നാടിനെ AI തലസ്ഥാനമാക്കും, കൈക്കൂലി ഇല്ലാത്ത ഭരണം: കന്യാകുമാരിയിൽ വാഗ്ദാന പെരുമഴയുമായി വിജയ് | Vijay

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അഴിമതിക്കെതിരെയും ആധുനിക സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകിയുമുള്ള വമ്പൻ വാഗ്ദാനങ്ങളുമായി തമിഴക വെട്രി കഴകം നേതാവ് വിജയ്. കന്യാകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ്...

‘സിനിമ കണ്ടല്ല, എന്നെ കണ്ട് വോട്ട് ചെയ്താൽ മതി’; പിഷാരടിയുടെ നിലപാട് വെളിപ്പെടുത്തി ധർമജൻ | Dharmajan Bolgatty Ramesh Pisharody Palakkad

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന രമേശ് പിഷാരടിക്ക് വിജയമന്ത്രവുമായി ഉറ്റ സുഹൃത്ത് ധർമജൻ ബോൾഗാട്ടി (Dharmajan Bolgatty Ramesh Pisharody Palakkad). സിനിമയുമായുള്ള ബന്ധം വെച്ച് തനിക്ക് വോട്ട് വേണ്ടെന്ന നിലപാടാണ്...

ദാമ്പത്യത്തിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നില്ല; വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തി ഗൗതമി നായർ | Gauthami Nair Divorce Reason

കൊച്ചി: 'സെക്കൻഡ് ഷോ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഗൗതമി നായർ തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു (Gauthami Nair Divorce Reason). സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വേർപിരിയലിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അതിനോടുള്ള...

രണ്ടാമത്തെ കണ്മണിയെ പരിചയപ്പെടുത്തി ഷംന കാസിം; ‘ദുആ ജമീല’യുടെ പേരിന് പിന്നിൽ ഹൃദയം തൊടുന്ന കഥ | Shamna Kasim Daughter Name Dua Jameela

കൊച്ചി: മലയാളികളുടെ പ്രിയതാരം ഷംന കാസിം തനിക്ക് രണ്ടാമത് ജനിച്ച പെൺകുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തി (Shamna Kasim Daughter Name Dua Jameela). കുഞ്ഞിന്റെ ഇരുപത്തിയെട്ടാം ദിവസം (നൂലുകെട്ട് ചടങ്ങ്) പ്രമാണിച്ചാണ് ഷംന...

സംഗീത ഇതിഹാസം ആശാ ഭോസ്‌ലെയുടെ സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന്: പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ നടക്കും | Asha Bhosle

മുംബൈ: ലോകം ആരാധിക്കുന്ന ഐതിഹാസിക ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. മരണം ഡോക്ടർ പ്രതീത് സംദാനി സ്ഥിരീകരിച്ചു.(Music legend...

നിധിൻ കേരളത്തിലെ ജാതി സമൂഹത്തിന്റെ ഇര; നീതി കിട്ടിയില്ലെങ്കിൽ പൊതുസമൂഹത്തിന് നാണക്കേടെന്ന് വേടൻ | Rapper Vedan Nithin Raj Death Reaction

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യയിൽ രൂക്ഷമായ പ്രതികരണവുമായി റാപ്പർ വേടൻ (Rapper Vedan Nithin Raj Death Reaction). പഠിക്കണമെന്ന അതിയായ ആഗ്രഹത്തോടെ എത്തിയ ഒരു യുവാവിനെ...