Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ശബരിമല നട ഇന്ന് അടയ്ക്കും: വിശേഷാൽ പൂജകൾ നടക്കും | Sabarimala

സന്നിധാനം: വിഷു ഉത്സവവും മേടമാസ പൂജകളും പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. മാസപൂജയുടെ അവസാന ദിനമായ ഇന്ന് സന്നിധാനത്ത് വിശേഷാൽ പൂജകൾ നടക്കും.(Sabarimala temple to...

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഏപ്രിൽ 18ന് സൗദിയിൽ എത്തും | Hajj pilgrimage

ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ ഏപ്രിൽ 18 മുതൽ സൗദി അറേബ്യയിൽ എത്തിത്തുടങ്ങും. ഹജ്ജ് കമ്മിറ്റി വഴിയുള്ളവരും സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള തീർത്ഥാടകരും 18-ന് തന്നെ യാത്ര...

ലോകമെങ്ങും ഈസ്റ്റർ ആഘോഷം: സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം, കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും | Easter

തിരുവനന്തപുരം: മാനവരാശിക്ക് സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ശനിയാഴ്ച അർദ്ധരാത്രി മുതൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങുകളിൽ ഉന്നത...

ഇന്ന് ദുഃഖവെള്ളി: പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ | Good Friday

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും 'കുരിശിന്റെ വഴി' ശുശ്രൂഷകളും ഇന്ന് നടക്കും.(Today is Good...

പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് 4 മണിക്കൂർ അടച്ചിടും | Painkuni Festival

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് വൈകുന്നേരം അടച്ചിടും. റൺവേ മുറിച്ചുകടന്നുള്ള ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി വൈകുന്നേരം 4.45 മുതൽ രാത്രി 9...

സഭയുടെ തലപ്പത്ത് ഇനി വനിതാ സാന്നിധ്യം: കാൻ്റർബറി ആർച്ച് ബിഷപ്പായി ചരിത്രം സൃഷ്ടിച്ച് സാറാ മുള്ളലി | Sarah Mullally

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ആത്മീയ നേതൃത്വത്തിലേക്ക്. മുൻ നഴ്സ് കൂടിയായ സാറാ മുള്ളലി (63) ബുധനാഴ്ച കാന്റർബറി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പായി ഔദ്യോഗികമായി സ്ഥാനമേറ്റു....

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി ടി.എം. നാരായണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു | Guruvayur temple

ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി പാലക്കാട് ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം. നാരായണൻ നമ്പൂതിരിയെ (54) തിരഞ്ഞെടുത്തു. ബുധനാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രനമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ്...

ബദ്‍രീനാഥിലും കേദാര്‍നാഥിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചു; നിയന്ത്രണം അടുത്ത മാസം മുതൽ | Badrinath Kedarnath entry ban

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലോകപ്രസിദ്ധമായ ബദ്‍രീനാഥ്, കേദാര്‍നാഥ് ധാമുകൾ ഉൾപ്പെടെയുള്ള 47 ക്ഷേത്രങ്ങളിൽ ഈ വർഷം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കുന്നു (Badrinath Kedarnath entry ban). ചാർധാം തീർത്ഥാടനത്തിന് മുന്നോടിയായി ചേർന്ന ക്ഷേത്ര...

അനന്തപുരിയെ ഭക്തിനിർഭരമാക്കി ആറ്റുകാൽ പൊങ്കാല: നിവേദ്യ സമർപ്പണ ചടങ്ങുകൾ, ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് | Attukal Pongala

തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി മാറ്റിയ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമർപ്പണം നടന്നു. ഉച്ചയ്ക്ക് 2.15-ഓടെ നഗരത്തിലുടനീളം ഭക്തർ ഒരുക്കിയ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിൽ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു.(Attukal Pongala fills Trivandrum...

മനസ് നിറഞ്ഞ് അമ്മയ്ക്ക് മുന്നിൽ ഭക്തർ: നിവേദ്യം 2.15ന്, ആറ്റുകാൽ പൊങ്കാലയിൽ രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യം; കണ്ടോന്മെന്റ് ഹൗസിന് മുന്നിലും പൊങ്കാല | Attukal Pongala 2026

തിരുവനന്തപുരം: അനന്തപുരി ഭക്തിയിൽ ആറാടുമ്പോൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രമുഖ രാഷ്ട്രീയ നേതാക്കളും ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നു. മന്ത്രിമാർ മുതൽ ജനപ്രതിനിധികൾ വരെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല ചടങ്ങുകളുടെ ഭാഗമായി.(Presence of political...