Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ഒറ്റക്കുതിപ്പിന് മുകളിലെത്തി സ്വർണ്ണവില: പവന് ഇന്ന് 600 രൂപ വർധിച്ചു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 600 രൂപ കൂടി 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കൂടി 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന്...

ഇന്ത്യയ്ക്കടക്കം റഷ്യൻ എണ്ണ ഇറക്കുമതിയിലെ ഇളവ് നീട്ടി നൽകി US: മേയ് 16 വരെ സമയം | Russian oil

ന്യൂഡൽഹി: കടലിലുള്ള റഷ്യൻ എണ്ണക്കപ്പലുകളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ആഗോള ഉപഭോക്താക്കൾക്ക് അനുവദിച്ച താൽക്കാലിക ഇളവ് നീട്ടാൻ അമേരിക്ക തീരുമാനിച്ചു. നേരത്തെ ഇളവുകൾ തുടരില്ലെന്ന് സൂചന നൽകിയിരുന്നെങ്കിലും, ആഗോള വിപണിയിലെ എണ്ണവില വർധനവ്...

പാൽവില കൂട്ടണമെന്ന് മിൽമ: മന്ത്രിയുമായി ഇന്ന് ചർച്ച | Milma

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ മിൽമയുടെ നീക്കം. ലിറ്ററിന് നാലു രൂപ വർധിപ്പിക്കണമെന്ന ശുപാർശയുമായി മിൽമ ചെയർമാൻ ഇന്ന് മന്ത്രി ജെ. ചിഞ്ചുറാണിയെ കാണും. മെയ് ആറ്...

പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ‘ആനിക’; മലബാര്‍ ഗോള്‍ഡിന്റെ പുതിയ വജ്രശേഖരം കരീന കപൂർ പുറത്തിറക്കി | Malabar Gold Aanika Collection

കൊച്ചി: ക്ഷേത്ര വാസ്തുവിദ്യയിൽ നിന്നും പുരാതന കൊത്തുപണികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'ആനിക' വജ്രാഭരണ ശേഖരം മലബാർ ഗോൾഡ് & ഡയമണ്ട്സ് അവതരിപ്പിച്ചു (Malabar Gold Aanika Collection). കോടിക്കണക്കിന് വർഷങ്ങൾ...

വലിയ തുകയുടെ യുപിഐ ഇടപാടുകൾക്ക് ഒരു മണിക്കൂർ നിയന്ത്രണം; ആർബിഐയുടെ പുതിയ നിർദ്ദേശം | High Value UPI Transaction Rule

  ന്യൂഡൽഹി: യുപിഐ വഴിയുള്ള പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വലിയ തുകകൾ വ്യക്തികൾ തമ്മിൽ കൈമാറുമ്പോൾഒരു മണിക്കൂർ വരെ 'കൂളിംഗ്-ഓഫ്' പിരീഡ് ഏർപ്പെടുത്താനാണ് ആർബിഐയുടെ നിർദ്ദേശം...

അക്ഷയ തൃതീയയ്ക്ക് ക്രോമയിൽ വമ്പിച്ച വിലക്കുറവ്; എസികൾക്കും ടിവികൾക്കും 50% വരെ ഡിസ്കൗണ്ട് | Croma Akshaya Tritiya Offers 2026

കൊച്ചി: ഏപ്രിൽ 19-ന് അക്ഷയ തൃതീയ പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ ക്രോമ അവതരിപ്പിച്ചു (Croma Akshaya Tritiya Offers 2026). വിലക്കുറവിന് പുറമെ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, നോ-കോസ്റ്റ് ഇഎംഐ സൗകര്യങ്ങൾ...

ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി പിന്തള്ളപ്പെട്ട് ഇന്ത്യ: റാങ്കിംഗിലെ ഇടിവിന് കാരണമായത്.. | India

ന്യൂഡൽഹി: ഐ എം എഫ് പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള ജിഡിപി കണക്കുകൾ പ്രകാരം ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. ഒരു വർഷം മുൻപ് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന...

മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ | Gautam Adani Asia’s Richest Person

  ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ( Gautam Adani Asia's Richest Person). അദാനി...

നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹേസ്റ്റിംഗ്സ് സ്ഥാനമൊഴിയുന്നു; ഓഹരികളിൽ വൻ ഇടിവ് | Netflix Shares Fall

  ലണ്ടൻ: ആഗോള സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ലിക്സിന്റെ ഓഹരി വിലയിൽ വൻ ഇടിവ്. കമ്പനിയുടെ പുതിയ വരുമാന പ്രവചനം നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും സഹസ്ഥാപകൻ റീഡ് ഹേസ്റ്റിംഗ്സ് സ്ഥാനമൊഴിയുന്നു എന്ന വാർത്തയുമാണ് ഓഹരി വിപണിയിൽ...

സ്വർണ്ണവില താഴേയ്ക്ക്: ഇന്ന് പവന് കുറഞ്ഞത് 1000 രൂപ | Gold price

കൊച്ചി: റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,000 രൂപയുടെ കുറവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില...