ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ വിയോജിപ്പുണ്ടായിരുന്നുവെന്ന് മന്ത്രി കെ.എം. ഷാജി സമ്മതിച്ചു. എങ്കിലും, മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(KM Shaji defends cabinet decision on liquor tax and supports election commissioner appointment)
വീര്യം കുറഞ്ഞതായാലും കൂടിയതായാലും മദ്യം...
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദത്തിൽ കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഭവം 'ചന്ദ ചോരി മെഗാ സ്കാൻഡൽ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിഷയം അടിയന്തരമായി സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.(Ayodhya Ram Temple donation row, Congress demands Supreme Court monitored probe)
ക്ഷേത്ര...
ന്യൂഡൽഹി: കേരള ഹൗസിൽ വൈദ്യുതി തടസ്സം. അറ്റകുറ്റപ്പണിക്കിടെ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്ക് വൈദ്യുതാഘാതമേറ്റു. ജനറേറ്ററിലുണ്ടായ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എൻജിനീയർക്ക് അപകടം സംഭവിച്ചത്.(Power outage at Kerala House in Delhi leads to injury and disruption)
ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മണിക്കൂറിലധികമായി കേരള ഹൗസിൽ വൈദ്യുതി ബന്ധം...
ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സന തകൈച്ചിയുടെ പ്രഥമ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളിൽ നിർണ്ണായക വഴിത്തിരിവാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടത്തിയ വാർഷിക ഉച്ചകോടിയിൽ ഊർജ്ജ സുരക്ഷ, സാമ്പത്തിക സഹകരണം, ഇന്തോ-പസഫിക് മേഖലയിലെ സമാധാനം എന്നിവയിൽ ഇരുരാജ്യങ്ങളും സമഗ്ര ധാരണയിലെത്തി. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സന തകൈച്ചിയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം നമ്പർ ഒന്നിൽ പൈലിങ് ജോലികൾക്കായി ഉപയോഗിച്ചിരുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചരിഞ്ഞു. ഇതേത്തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.(Piling machine collapses on tracks at Thiruvananthapuram Central Railway Station)
അപകടം നടക്കുമ്പോൾ പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ കുറവായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. റെയിൽവേ...
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണത്തരിമറി കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പി.എസ്. പ്രശാന്ത്. ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025-ൽ കോടതിയെ അറിയിക്കാതെ സ്വർണം കൊണ്ടുപോയത് മാത്രമാണ് സംഭവിച്ച വീഴ്ചയെന്നും, എന്നാൽ ഇതിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(Sabarimala gold theft case, PS Prashanth denies involvement)
തന്റെ...
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (NIA), ഐഎസ്ആർഒ (ISRO), ഡിആർഡിഒ (DRDO), വ്യോമയാന മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള ഉന്നത സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ 36-കാരൻ പിടിയിൽ. ഗാസിയാബാദ് സന്യോഗ് നഗർ സ്വദേശി നിഷാന്ത് ത്യാഗിയെയാണ് ഡൽഹി പോലീസ് പിടികൂടിയത്. ജൂൺ 29-നാണ് ഇയാൾ വിവിധ സ്ഥാപനങ്ങളിലേക്ക് ഭീഷണി ഇമെയിലുകൾ അയച്ചത്.(Hoax bomb...
കൊച്ചി: കുംഭമേളയിലെ വീഡിയോയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിന് തിരിച്ചടി. ഇയാൾ നൽകിയ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. മധ്യപ്രദേശിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും, ഇക്കാര്യത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.(Kumbh Mela girl marriage case, Kerala High Court rejects bail plea...
തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ നടന്ന പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ആഭ്യന്തര വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണമാണ് സംഘംനടത്തുന്നത്. എന്നാൽ, വിഷയത്തിൽ സർക്കാർ തല അന്വേഷണത്തിനും സാധ്യതയുണ്ട്.(PSC internal probe begins into Planning Board recruitment examination irregularities)
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ, മൂല്യനിർണ്ണയം നടത്താതെ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിനും സെൻസർ ബോർഡ് അംഗീകാരം ലഭിക്കുന്നതിനും മുൻപേ ഇന്റർനെറ്റിലൂടെ ചോർന്ന സംഭവം വലിയ വിവാദമാകുന്നു. ചിത്രം റിലീസാകുന്നതിന് മുൻപ് ഏകദേശം 1.2 കോടിയിലധികം പേർ അനധികൃതമായി ചിത്രം കണ്ടതായാണ് ചെന്നൈ പോലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതികളായ...