Amina SR

ഒരാളുടെ വാക്കുകൾ കൊന്നത് 900 പേരെ! ജോൺസ്‌ടൗൺ കൂട്ടക്കൊല | Jonestown...

മനുഷ്യ ജീവിതങ്ങൾ കടപുഴക്കിയെറിയാൻ ജിം ജോൺസിന് തോക്കുകൾ ആവശ്യമില്ലായിരുന്നു - അദ്ദേഹം മനസ്സുകളെ വളച്ചൊടിച്ചു.1978 നവംബർ 18-ന്. 900-ലധികം ആളുകളെ മരണമാണ് തങ്ങളുടെ രക്ഷയെന്ന് വിശ്വസിപ്പിച്ചു. അധികാരികൾ ഇടപെട്ടതോടെ, അദ്ദേഹം അവരെ സയനൈഡ് കലർന്ന വിഷം കുടിക്കാൻ നിർബന്ധിച്ചു. (Jonestown massacre) മാതാപിതാക്കൾ അത് സ്വന്തം കുട്ടികൾക്ക് നൽകി, എതിർത്തവരെ വെടിവയ്ക്കുകയോ കുത്തിവയ്ക്കുകയോ ചെയ്തു. ജോൺസ്...

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാൻ്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം...

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം ശക്തമാക്കി. നേരത്തെ പിടിച്ചെടുത്ത നാല് വാഹനങ്ങൾക്ക് പുറമെ, മറ്റ് നാല് വാഹനങ്ങൾ കൂടിയുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.(Dulquer Salmaan, Customs intensifies probe into Dulquer Salmaan luxury car case) ഈ...

മൊജ്തബ ഖമേനി പിതാവിൻ്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തേക്കില്ല: സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട് |...

ടെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകളിൽ നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പങ്കെടുത്തേക്കില്ല. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള ഭീഷണികളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഇന്ത്യയിലെ നിലവിലെ നേതാവിന്റെ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Iran Supreme Leader Mojtaba...

ഇറാൻ പ്രതിനിധികളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടതായി US ആശങ്കപ്പെട്ടിരുന്നു: ഞെട്ടിക്കുന്ന റിപ്പോർട്ട്...

വാഷിംഗ്ടൺ: ഈ വർഷം ആദ്യം യുഎസും ഇറാനും തമ്മിൽ നടന്ന സമാധാന ചർച്ചകൾക്കിടെ, ഇറാനിലെ രണ്ട് ഉന്നത നേതാക്കളെ ഇസ്രയേൽ വധിക്കാൻ പദ്ധതിയിട്ടുവെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഭയപ്പെട്ടിരുന്നതായി റിപ്പോർട്ട്. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഘലിബാഫ് എന്നിവരെ ലക്ഷ്യം വെച്ച് ഇസ്രയേൽ നീങ്ങുന്നുവെന്നായിരുന്നു അമേരിക്കയുടെ ആശങ്ക.(US officials feared...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിൻ്റെ നടപടിയിൽ സർക്കാർ നിയമോപദേശം...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ എം എസ് സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ വിശദമായ നിയമോപദേശം തേടാനും വിദഗ്ധ പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു.(Vizhinjam Port stake transfer Kerala government to seek legal advice) സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാർ...

കേരളത്തിൽ മഴ തുടരുന്നു: 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇന്ന് 2...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Kerala rain, IMD issues rain alerts for Kerala as heavy showers continue) ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ...

പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാൻ ‘തൂഫാൻ ജാഗരൺ’: കളത്തിലിറങ്ങി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,...

കൊച്ചി: 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' എന്ന ലഹരിവിരുദ്ധ ദൗത്യത്തിന് ഒരു മാസം പൂർത്തിയാകുമ്പോൾ, പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാൻ ലക്ഷ്യമിട്ട് ‘തൂഫാൻ ജാഗരൺ’ എന്ന പേരിൽ ബൃഹത്തായ ജനകീയ പ്രതിരോധത്തിന് തുടക്കം കുറിക്കുന്നു. ആഭ്യന്തര മന്ത്രിക്കൊപ്പം ലഹരി മാഫിയകൾക്കെതിരെ നാട് ഒന്നടങ്കം അണിനിരക്കുന്ന ഈ മഹാകൂട്ടായ്മ, അധ്വാനത്തിന്റെ നാടായ പെരുമ്പാവൂരിനെ സംരക്ഷിക്കാൻ ഒത്തൊരുമയോടെയുള്ള പോരാട്ടമാണ്...

‘വലിയ തെറ്റ് പറ്റി’: വിശദീകരണവുമായി വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട | Vlogger...

കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് വ്ലോഗർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ. ഒരു പരിപാടിക്കിടെ ബിയർ കഴിച്ചിരുന്നുവെന്നും, അത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും, ഇനി ഇത്തരം സാഹചര്യം ആവർത്തിക്കില്ലെന്നും ധന്യ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെയും അവർ പ്രതികരിച്ചു.(Vlogger Helen of...

‘ബിജെപി സർക്കാർ മുർദാബാദ്’, ‘അമിത് ഷാ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്...

മുംബൈ: സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ മുംബൈ പോലീസ് എടുത്ത കടുത്ത നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി.എസ് ഡി പി ഐ ജനറൽ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുൾ വാഹിദ് ചൗധരിയെ (49) നാടുകടത്തിക്കൊണ്ടുള്ള ഉത്തരവാണ് ജസ്റ്റിസ് മാധവ് ജാംദാർ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.(Bombay High Court quashes externment order against activist) കേന്ദ്ര സർക്കാരിന്റെ...

മദ്യപിച്ച് വാഹനമോടിച്ചു: പ്രമുഖ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ പിടിയിൽ |...

കാസർഗോഡ്: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചതിന് പ്രമുഖ ഇൻഫ്ലുവൻസറും യുട്യൂബറുമായ എസ്.ആർ. ധന്യയെ (ഹെലൻ ഓഫ് സ്പാർട്ട) പോലീസ് പിടികൂടി. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം നടന്നത്.(YouTuber Helen of Sparta arrested for drunk driving in Kasaragod) അണങ്കൂരിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചെങ്കിലും, നിർത്താതെ അമിത വേഗതയിൽ വാഹനം...