Amina SR

‘എല്ലാ കടങ്കഥകൾക്കുമുള്ള ഉത്തരം ’16’ ലുണ്ട്, ബില്ലിനെ പരാജയപ്പെടുത്തും’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ...

ന്യൂഡൽഹി: ലോക്സഭയിൽ നടന്ന നാടകീയമായ ചർച്ചകൾക്കൊടുവിൽ നിഗൂഢമായ ചില സൂചനകൾ നൽകിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം അവസാനിപ്പിച്ചു. "ഈ സഭയിൽ ഞാൻ പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എനിക്കറിയാം," എന്ന് ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു. അടുത്ത 30-45 മിനിറ്റിനുള്ളിൽ പ്രതിപക്ഷം ഈ ബില്ലിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(The answer to...

പാലക്കാട് കടുത്ത ചൂട്: ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു | Extreme heat

പാലക്കാട്: ജില്ലയിൽ ചൂട് അസഹനീയമായി തുടരുന്നതിനിടെ മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു. മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസ് ആണ് തകർന്നുവീണത്.(Extreme heat in Palakkad, Autorickshaw window shattered) ഓട്ടോ ഡ്രൈവർ വാഹനം നിർത്തിയിട്ട സമയത്താണ് സംഭവം നടന്നത്. ചില്ല് പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ കഷണങ്ങൾ തെറിച്ചുവീണ് ഡ്രൈവറുടെ കാലിന് നിസാരമായ പരിക്കേറ്റു....

‘മാന്ത്രികൻ പിടിക്കപ്പെട്ടിരിക്കുന്നു’: മോദിക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സഭയിൽ പ്രതിഷേധം | Rahul...

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മാന്ത്രികൻ' എന്ന് പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്റെ പരാമർശം ഭരണപക്ഷമായ ബിജെപിയെ ചൊടിപ്പിക്കുകയും സഭയിൽ വലിയ ബഹളത്തിന് കാരണമാവുകയും ചെയ്തു.(Magician Has Been Caught, Rahul Gandhi's statement At PM Modi Sparks Uproar In Lok...

സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40°C...

തിരുവനന്തപുരം: കേരളത്തിൽ ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.(Severe heat in the state, Yellow alert in 12...

‘ഇത് വനിതാ സംവരണ ബില്ലല്ല, രാഷ്ട്രീയ ലക്ഷ്യം നേടാൻ സ്ത്രീകളെ മറയാക്കുന്നു,...

ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകളെ മറയാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.(This is not women's reservation bill, says Rahul Gandhi) ഭരണഘടനയ്ക്ക് മേൽ മനുവാദം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ...

‘ചർച്ചയിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിൻ്റെ രീതി’: K സുധാകരൻ |...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി പദവിയെ ചൊല്ലി പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ രാഷ്ട്രീയത്തിൽ പതിവാണെന്നും അത് കോൺഗ്രസിന്റെ പ്രവർത്തന രീതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.(There is nothing wrong with the discussion, K Sudhakaran on CM dispute in Congress) മുഖ്യമന്ത്രി...

‘സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുത്, മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണം’: വനിതാ സംവരണ ഭേദഗതി...

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, എല്ലാ പാർലമെന്റ് അംഗങ്ങളോടും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകൾ പാർലമെന്റിനെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രീയത്തിന് അതീതമായി ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.(Vote according to your conscience, PM Modi before voting on Women's Reservation...

പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല: പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി...

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയില്ലെന്ന പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുഹമ്മദ് സിനാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഈ മാസം 21-ന് വീണ്ടും പരിഗണിക്കും.(High Court seeks explanation from Election Commission on complaint regarding not...

‘ഞാൻ ഒരു കൊടുംകുറ്റവാളിയാണോ? ഭീകരവാദിയാണോ?’: പവൻ ഖേരയുടെ ഇടക്കാല ജാമ്യം നീട്ടാൻ...

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. ഖേരയുടെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം ചൊവ്വാഴ്ച വരെ നീട്ടിനൽകണമെന്ന ആവശ്യം കോടതി നിരസിച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.(Am I...

ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി, പരിശോധന...

വയനാട് : പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് വിള്ളലുകൾ രൂപപ്പെട്ടത്.(Cracks in houses in the township, Uralungal Labour Contract Co-operative Society says no need to worry) വിള്ളൽ വീണ...