തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾക്കിടെ കോൺഗ്രസ് നേതൃത്വത്തിലെ കടുത്ത ഭിന്നതകൾക്ക് പരിഹാരമാകുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും തമ്മിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിൽ മഞ്ഞുരുകി.(VD Satheesan KC Venugopal meeting Kerala UDF Cabinet List Tomorrow)
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും...
തിരുവനന്തപുരം: കോൺഗ്രസ് ക്യാമ്പിലെ കടുത്ത ആഭ്യന്തര തർക്കങ്ങൾക്ക് താത്കാലിക ശമനം. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ തുടർച്ചയായ രണ്ടാം ദിവസവും നടത്തിയ ചർച്ചകൾ ഒടുവിൽ ഫലം കണ്ടതായാണ് സൂചന. പുതിയ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിസ്ഥാനം നൽകാമെന്ന് വി. ഡി. സതീശൻ ഔദ്യോഗികമായി ഉറപ്പ് നൽകിയതോടെ, ചെന്നിത്തല ക്യാബിനറ്റിലേക്ക് എത്തുമെന്ന്...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കോൺഗ്രസ് ക്യാമ്പിലും മുന്നണിയിലും നാടകീയ നീക്കങ്ങൾ. മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ വഴുതക്കാട്ടെ വസതിയിൽ നടത്തിയ നിർണ്ണായക ചർച്ചയിൽ ഭാഗിക സമവായമായി.(Ramesh Chennithala Assured Home Portfolio VD Satheesan Meets KC Venugopal...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.(VD Satheesan Meets KC Venugopal First Time...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും ഇന്ന് മഴ കൂടുതൽ ശക്തമാകുക. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ...
പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയായ രാം നാരായൺ ഭാഗേൽ (35) ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് മണ്ണാർക്കാട് പ്രത്യേക കോടതി പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.(Walayar...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിന് മുന്നോടിയായി കോൺഗ്രസിനുള്ളിലെ തർക്കം പരിഹരിക്കാൻ നീക്കങ്ങൾ. അതൃപ്തി രേഖപ്പെടുത്തിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ വി. ഡി. സതീശൻ വീണ്ടും അദ്ദേഹത്തിന്റെ വഴുതക്കാട്ടുള്ള വസതിയിലെത്തി.(VD Satheesan Visits Ramesh Chennithala Residence Second Time Cabinet Row Deepens)
കന്റോൺമെന്റ് ഹൗസിൽ മുസ്ലിം ലീഗ് നേതാക്കളുമായുള്ള...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിനെ പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്നും, അവർ യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സുമാണെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.(VD Satheesan Praises Muslim League UDF Cabinet Bilateral...
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറ് മാസം ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കക്കറമുക്ക് സ്വദേശി റിജിൻ ലാലിന്റെ ഭാര്യ സോന (24) ആണ് ദാരുണമായ അപകടത്തിൽ മരണപ്പെട്ടത്. കാറോടിച്ചിരുന്ന ഭർത്താവ് റിജിൻ ലാൽ 60 ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിൽ തുടരുകയാണ്.(Perambra Car Fire...
തിരുവനന്തപുരം: തിങ്കളാഴ്ച പുതിയ യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ. ഹൈക്കമാൻഡ് അംഗീകാരത്തോടെ കോൺഗ്രസിന്റെ അന്തിമ മന്ത്രിപ്പട്ടിക ഇന്ന് തന്നെ തയ്യാറാക്കും. ചർച്ചകൾക്കായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പി. സി. വിഷ്ണുനാഥും കന്റോൺമെന്റ് ഹൗസിലെത്തി.(Kerala Cabinet Row Congress To Take Education Portfolio...