Amina SR

‘വെള്ളാപ്പള്ളിയെ തൊട്ടാൽ ലീഗുകാരുടെ കൈവെട്ടും’: വെല്ലുവിളിയുമായി SNDP നേതാവ് | SNDP...

കോട്ടയം:വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവർത്തകരുടെ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയായി കടുത്ത വെല്ലുവിളിയുമായി എസ്‌എൻഡിപി നേതാവ് രംഗത്ത്. വെള്ളാപ്പള്ളി നടേശനെ തൊടാൻ വരുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്‌എൻഡിപി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ പരസ്യമായി പ്രഖ്യാപിച്ചു.(SNDP leader Suresh Ittikunnel threatens Muslim League workers over Vellappally...

രത്‌ലാമിൽ രാജധാനി എക്സ്‌പ്രസിന് തീപിടിച്ചു: കോച്ചുകൾ കത്തിയമർന്നു | Rajdhani Express...

രത്‌ലാം: തിരുവനന്തപുരത്ത് നിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് (12431) തീപിടിച്ചു.  പുലർച്ചെ 5:30-ഓടെ മധ്യപ്രദേശിലെ രത്‌ലാമിന് സമീപം ആലോട്ട് - വിക്രംഗഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ട്രെയിനിന്റെ ബി-1 (B-1) കോച്ചിൽ നിന്നാണ് തീ പടർന്നത്. അപകടത്തെ തുടർന്ന് ഡൽഹി - മുംബൈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.(Rajdhani Express fire...

‘മലബാർ കലാപവും മാറാടും മറക്കില്ല’: മുസ്ലീം ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ...

ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷമായ പ്രത്യാക്രമണവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് ലീഗിനെ ലക്ഷ്യമിട്ട് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 'മലബാർ കലാപവും മാറാടും മറക്കില്ല' എന്ന തലക്കെട്ടിലാണ് ഇത്.(Vellappally Natesan Strongly Criticizes Muslim League In Yoganadam Editorial) അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി...

UDF മന്ത്രിസഭ തിങ്കളാഴ്ച അധികാരത്തിലേക്ക്: മുഖ്യമന്ത്രിയടക്കം 21 അംഗങ്ങൾ, അന്തിമ പട്ടിക...

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടാകുക. മന്ത്രിമാരുടെ കാര്യത്തിലുള്ള അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി വക്താവ് ദീപദാസ് മുൻഷി അറിയിച്ചു. (New Kerala Cabinet Led By VD Satheesan...

UDF സർക്കാരിൻ്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും രാഹുൽ ഗാന്ധിയും...

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തലസ്ഥാനത്തെത്തും. മേയ് 18 തിങ്കളാഴ്ച രാവിലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, ചടങ്ങുകൾക്ക് ശേഷം 11 മണിയോടെ ചെന്നൈയിലേക്ക് മടങ്ങും.(Tamil...

കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22ന് പ്രഖ്യാപിക്കും: ഫലമറിയാനുള്ള...

തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന 2026-ലെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അറിയിച്ചത്. വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെയും വേഗത്തിലും ഫലം ലഭ്യമാക്കുന്നതിനായി വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ വെബ്‌സൈറ്റുകളിൽ ഫലമറിയാനുള്ള ലിങ്കുകൾ...

മുഖ്യമന്ത്രിക്ക് ധനവകുപ്പ്, ചെന്നിത്തലയ്ക്ക് ആഭ്യന്തരം ഉറപ്പ്: ചാണ്ടി ഉമ്മൻ, സണ്ണി ജോസഫ്,...

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് കോൺഗ്രസിനുള്ളിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് നിർണ്ണായക നീക്കങ്ങൾ ശക്തമാകുന്നു. വി. ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്നും രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം. ലിജു, ബിന്ദു കൃഷ്ണ, പി. സി. വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ ഉൾപ്പെടെ ആറിലേറെ പേർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് ഏറ്റവും...

മന്ത്രിസഭയിൽ മുസ്ലിം ലീഗിന് 5 മന്ത്രിമാർ: പട്ടികയിൽ PK കുഞ്ഞാലിക്കുട്ടിയും KM...

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾക്കിടെ മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഔദ്യോഗികമായി അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ, അഞ്ച് മന്ത്രിമാരുണ്ടാകുമെന്ന കാര്യം ലീഗ് വ്യക്തമാക്കി. ലീഗ് നേതൃയോഗത്തിന് ശേഷമാണ് വി. ഡി. സതീശൻ മന്ത്രിസഭയിലേക്കുള്ള തങ്ങളുടെ അഞ്ചംഗ മന്ത്രിമാരുടെ സാധ്യതാ പട്ടികയ്ക്ക് പാർട്ടി രൂപം...

‘പ്രവർത്തകർ വിളിച്ചാൽ പോലും ഫോണെടുക്കില്ല’: വീണ ജോർജിൻ്റെ തോൽവിക്ക് കാരണം പെരുമാറ്റമെന്ന്...

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ സംസ്ഥാനത്തുടനീളം കടുത്ത അസംതൃപ്തിയും ആഭ്യന്തര കലഹവും പുകയുന്നു. വീണ ജോർജിനെതിരെ അസാധാരണവും രൂക്ഷവുമായ വിമർശനങ്ങളാണ് ഉയർന്നത്. തോൽവി വിലയിരുത്താൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തുറന്നടിപ്പുകൾ ഉണ്ടായത്.(CPIM Internal Standoff Pathanamthitta Kannur Meet Leaders Criticize...

മുഖ്യമന്ത്രിയായാലും VDS ‘മുൻസീറ്റ് യാത്ര’ തുടരുമോ?: സുരക്ഷാ പ്രോട്ടോക്കോളും ബ്ലൂ ബുക്കും...

കൊച്ചി: പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽക്കേ തന്റെ യാത്രകളിൽ വാഹനത്തിന്റെ മുൻസീറ്റ് മാത്രം തിരഞ്ഞെടുക്കുന്ന ശീലക്കാരനാണ് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ. വിവിഐപി പരിവേഷങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി മുൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വി.ഡിയെയാണ് അണികൾക്കും പൊതുജനങ്ങൾക്കും പരിചയം. എന്നാൽ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നതോടെ വി. ഡി. സതീശൻ തന്റെ ഈ മുൻസീറ്റ് പതിവ് ഉപേക്ഷിച്ച്...