Amina SR

VD സതീശൻ സർക്കാർ 10 ദിവസത്തിനകം ധവളപത്രം ഇറക്കും: ഡോ. KM...

തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വി. ഡി. സതീശൻ സർക്കാർ അടുത്ത 10 ദിവസത്തിനുള്ളിൽ ധവളപത്രം പുറത്തിറക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയെയാണ് ഖജനാവിന്റെ പൊതുസ്ഥിതിയും ബാധ്യതകളും പഠിക്കാൻ നിയോഗിച്ചിരിക്കുന്നത്.(Kerala Government To Issue White Paper On State Financial...

‘പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന’: UDFനെതിരെ CPI മുഖപത്രം...

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി സി.പി.എം മുഖപത്രമായ 'ദേശാഭിമാനി'. 'പുതുയുഗം' എന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന മന്ത്രിസഭയിൽ മുൻഗണന ലഭിച്ചത് നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കുമാണെന്ന് ദേശാഭിമാനി തങ്ങളുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.(Deshabhimani Editorial Strongly Criticizes Newly Formed UDF...

കാറിന് തീ പിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്: അപകടം...

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തീപിടിത്തം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തി. മരിച്ച സോനയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.(Perambra car fire case, Perambra Pregnant Woman Car Fire Death Case Takes Shocking Turn ) അപകടത്തിന് മുൻപ് സ്ത്രീ പെട്രോൾ...

ഇന്ത്യ-നോർവേ ബന്ധം ഇനി ‘ഹരിത തന്ത്രപ്രധാനം’: 10 ലക്ഷം കോടിയുടെ നിക്ഷേപവും...

ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള നയതന്ത്ര സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'ഹരിത തന്ത്രപ്രധാന പങ്കാളിത്തമായി' ഉയർത്തിയതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഹരിതോർജ്ജ രംഗത്ത് നോർവേയുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യക്ക് കൈമാറാൻ ധാരണയായിട്ടുണ്ട്.(India Norway Green Strategic Partnership Modi...

നാദാപുരത്തെ ചരിത്ര തോൽവി: CPI മണ്ഡലം കമ്മിറ്റി യോഗം ഇന്ന് |...

കോഴിക്കോട്: കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നാദാപുരത്ത് നേരിട്ടതിന് പിന്നാലെ, സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി യോഗം ഇന്ന് ചേരും. പാർട്ടിയുടെ ചരിത്രപരമായ ഈ വീഴ്ചയെക്കുറിച്ചുള്ള കടുത്ത ആത്മപരിശോധനയും വിമർശനങ്ങളുമായിരിക്കും യോഗത്തിൽ ഉയരുക.(CPI Nadapuram Committee to Evaluate Historic Election Defeat to UDF) തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിലെ ഒരു...

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്,...

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്നാണ് ബസ് ഉടമകളുടെ ആശങ്ക. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന്...

ഗണ്മാൻ്റെ മർദ്ദനം: അന്വേഷണത്തിന് SITയെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും | Gunmen Assault...

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണ സംഘം രൂപീകരിക്കുക.(Gunmen Assault Case SIT Investigation Order To Be Issued Today By Satheesan Government) വി.ഡി....

രാജ്യത്ത് വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ചു: പെട്രോൾ, ഡീസൽ വിലയിൽ 90 പൈസയുടെ...

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. ചൊവ്വാഴ്ച ലിറ്ററിന് 90 പൈസയോളമാണ് വർദ്ധിപ്പിച്ചത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഇന്ധനവിലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വർദ്ധനവാണിത്. ഇതിനുമുമ്പ് മേയ് 15-നാണ് ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചിരുന്നത്.(Fuel Price Hike Petrol and Diesel Rates Increased For The Second Time In...

ഇറാനെതിരായ ആക്രമണം US മാറ്റിവെച്ചു: ഗൾഫ് രാജ്യങ്ങളുടെ ഇടപെടൽ നിർണായകമായി, വെളിപ്പെടുത്തലുമായി...

വാഷിങ്ടൺ: ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണം താല്ക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ 'ട്രൂത്ത് സോഷ്യലിലൂടെ' വെളിപ്പെടുത്തി.(Trump Postpones Military Attack Against Iran After Gulf Nations Intervention) ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു സമാധാന കരാർ ഉടൻ...

VD സതീശൻ മന്ത്രിസഭയിൽ വകുപ്പുതർക്കം മുറുകുന്നു: വിജ്ഞാപനം പുറത്തിറങ്ങിയില്ല | VD Satheesan...

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത് നീളുന്നു. മുന്നണിക്കുള്ളിലെ വകുപ്പുവിഭജന ചർച്ചകൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഉന്നതവിദ്യാഭ്യാസ, ഫിഷറീസ് വകുപ്പുകളെച്ചൊല്ലിയാണ് പ്രഖ്യാപനം വൈകിക്കുന്നത്.(VD Satheesan Cabinet Portfolio Allocation Delayed Due To Dispute...