Amina SR

‘മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റ്, സുതാര്യമായി നടന്ന പഠനമാണിത്, അനുമതി ലഭിച്ചത് സൂത്രപ്പണിയിലൂടെയല്ല,...

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനകൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ വേണ്ടി ബോധപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചത് യാതൊരുവിധ സൂത്രപ്പണിയിലൂടെയല്ലെന്നും തികച്ചും സുതാര്യമായാണ് എല്ലാ പഠനങ്ങളും പൂർത്തിയാക്കിയതെന്നും...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഇന്ന് കണ്ടെത്തിയത് 3 മൃതദേഹങ്ങൾ, മരണസംഖ്യ...

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്തുനിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. സർവേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ്മ, ബിഹാർ സ്വദേശിയായ എസ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ...

‘മുഖ്യമന്ത്രി VD സതീശൻ കേരളത്തിനു മുന്നിൽ വസ്തുതകൾ പൂർണ്ണമായും തുറന്നു പറയാൻ...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം കടുത്ത കരാർ ലംഘനമാണെന്ന ആരോപണവുമായി തോമസ് ഐസക്. വിഴിഞ്ഞം തുറമുഖ കരാറിലെ നിബന്ധനകൾ കാറ്റിൽപ്പറത്തിയാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരികൾ ആഗോള കപ്പൽ കമ്പനിയായ എം.എസ്.സിക്ക് വിൽക്കാൻ ഒരുങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Thomas Isaac Alleges...

BJP കൗൺസിലർ R സുഗതന് സത്യപ്രതിജ്ഞ ചെയ്യാം: ഇടക്കാല ജാമ്യം അനുവദിച്ച്...

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.(BJP Councillor R Sugathan On Rowdy List Gets Interim Bail For Re Oath In Thiruvananthapuram Corporation) ജൂലൈ 13-ന്...

‘തല മുതൽ കാല് വരെ അടിച്ചു ചതച്ചു, മത പരിവർത്തനത്തിന് നിർബന്ധിച്ചു’:...

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (22) കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) സാവരിയെ തല മുതൽ കാല് വരെ അതിക്രൂരമായി അടിച്ചുചതച്ചിട്ടുണ്ടെന്നും മത പരിവർത്തനത്തിന് നിരന്തരം നിർബന്ധിച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി.(Savariya Basanth Murder Family...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു: വൻ ദുരന്തം ഒഴിവായി...

കോഴിക്കോട്: തിരക്കേറിയ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിട ഭാഗം തകർന്നുവീണ് അപകടം. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ പഴയ ക്ലോക്ക് ടവറാണ് വ്യാഴാഴ്ച രാവിലെ തകർന്നുവീണത്. അപകടസമയത്ത് പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.(Clock Tower Collapses At Kozhikode Railway Station Major Mishap Averted) സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രാവിലെ 11:10...

‘വിവരങ്ങൾ ആരെങ്കിലും മറച്ചുവച്ചിട്ടുണ്ടെങ്കിൽ അതിൽ സർക്കാരിന് പങ്കില്ല, കള്ളാടിയിലേത് വലിയൊരു പ്രകൃതിദുരന്തം,...

വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവരങ്ങൾ ആരെങ്കിലും മനഃപൂർവ്വം മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അത് തയ്യാറാക്കിയവരോടാണ് ചോദിക്കേണ്ടതെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan Clarifies Government Stance On Kalladi Tunnel...

കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തെച്ചൊല്ലി വൻ തർക്കം: VC ഓഫീസിന് മുന്നിൽ...

തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനത്തെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ വൻ തർക്കവും പ്രതിഷേധവും. താൽക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി കോൺഗ്രസ് പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.(Congress Protest Over Temporary Teacher Recruitment At Kerala Kalamandalam Faces Student Backlash) സാംസ്കാരിക...

PSC ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: ചെയർമാനെ തടയാൻ ശ്രമം, 2...

തിരുവനന്തപുരം: വിവിധ സർക്കാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പി.എസ്.സി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് പി.എസ്.സി ആസ്ഥാന മന്ദിരത്തിനുള്ളിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ ചെയർമാനെ തടയാൻ ശ്രമിച്ചു.(Youth Congress Activists Storm PSC Headquarters Over Answer Sheet Row) ഇതിനിടയിലുണ്ടായ ഉന്തും തള്ളിലും രണ്ട് സെക്യൂരിറ്റി...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ അഞ്ചായി,...

വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച മൂന്നാം ദിവസത്തെ ദൗത്യത്തിലാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.(Kalladi Landslide Disaster Death Toll Rises To Five As...