വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച മൂന്നാം ദിവസത്തെ ദൗത്യത്തിലാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.(Kalladi Landslide Disaster Death Toll Rises To Five As...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം മറിഞ്ഞുവീണ് അപകടം. ചുരം ആറാം വളവിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു.(Thamarassery Churam 6th Hairpin Curve Tree Falls On Moving Innova Car Passengers Injured)
ഇവരെ ഉടൻ തന്നെ...
ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്റിട്ട മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് നിയമനടപടി സ്വീകരിച്ചത്.(Kerala Police Case Against RSS Worker For Facebook Comment Criticizing Home Minister Ramesh Chennithala)
കേസ് എടുത്തതിന് പിന്നാലെ...
കൊച്ചി: കഴിഞ്ഞ ദിവസം രണ്ട് തവണയായി 1600 രൂപയോളം കുത്തനെ ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ തിരിച്ചുവരവ്. പവന് 80 രൂപ വർദ്ധിച്ച് വില 1,05,040 രൂപയിലെത്തി. ഗ്രാമിനും ആനുപാതികമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 13,130 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Gold Price In Kerala Registers...
വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിലിന്റെ മൂന്നാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. മീനാക്ഷിപ്പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.(Wayanad Kalladi Landslide Death Toll Rises To Four...
മെൽബൺ: ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിലും ആഭ്യന്തര വിപണിയിലുമുള്ള ആഗോള വിശ്വാസത്തിന്റെ തെളിവായി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ 'ഓസ്‌ട്രേലിയൻ സൂപ്പർ' ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്ക് 500 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് പോൾ ഷ്രോഡർ പ്രഖ്യാപിച്ചു. മെൽബണിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ...
തിരുവനന്തപുരം: കേരള പൊലീസിന്റെ ആഭ്യന്തര സോഫ്റ്റ്‌വെയറായ 'അയാപ്‌സ്' സാങ്കേതിക തകരാറിലായി. ഇതേത്തുടർന്ന് സേനയ്ക്കുള്ളിലെ ഓൺലൈൻ ഫയൽ നീക്കങ്ങളും ആശയവിനിമയങ്ങളും പൂർണ്ണമായി തടസ്സപ്പെട്ടു. സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തിൽ പൊലീസിന് ശക്തമായ സംശയമുണ്ട്.(Kerala Police Internal Administrative Software iAPS Down Hacking Suspected Keltron Assistance Sought)
നിലവിൽ വെബ്‌സൈറ്റ് പുനഃസ്ഥാപിക്കുന്നതിനും തകരാർ പരിഹരിക്കുന്നതിനുമായി...
വാഷിങ്‌ടൺ: പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിട്ട് തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം. ഇറാന്റെ തെക്കുകിഴക്കൻ നഗരമായ ഇലാൻഷഹറിലെ വ്യോമതാവളത്തിന് നേരെ യുഎസ് നടത്തിയ പുതിയ ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പങ്കുവെച്ചു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭാഗികമായി ഉപയോഗിച്ചിരുന്ന താവളമാണിത്....
തിരുവനന്തപുരം: നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പി.എസ്.സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കപ്പെട്ട് കേസെടുക്കില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്‌തുതകൾ ബോധ്യപ്പെട്ടതിന് ശേഷം മാത്രമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. അഴിമതിയുടെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് സംഘം രൂപം നൽകിയിരിക്കുന്നത്.(Kerala PSC scam investigation Crime Branch Outlines Strategy)
അന്വേഷണത്തിന്റെ ആദ്യഘട്ടമായി പി.എസ്.സിയിൽ നിന്നുള്ള ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ...
ചെന്നൈ: ഇസ്‌ലാം മതം സ്വീകരിക്കുന്ന ഒരാൾക്ക് പിന്നാക്ക വിഭാഗം പദവിക്ക് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പരിവർത്തനം ചെയ്തവർക്ക് പിന്നാക്ക ആനുകൂല്യങ്ങൾ നൽകാൻ അനുമതി നൽകിക്കൊണ്ട് 2024-ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ...