Amina SR

കൊച്ചി മോഡലിങ് സെക്‌സ് റാക്കറ്റ് കേസ്: ബിലാൽ നടത്തിയത് ലക്ഷങ്ങളുടെ ഡീൽ,...

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി നഗരത്തെ കേന്ദ്രീകരിച്ച് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തിയ സെക്‌സ് റാക്കറ്റ് കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ബിലാൽ ആണ് ഈ അന്താരാഷ്ട്ര റാക്കറ്റിന്റെ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.(Kochi Modeling Sex Racket Bilal Main Brain Gangster Under...

MV ഗോവിന്ദൻ്റെ വാർത്താസമ്മേളനം ‘ചാം ചച്ച ചോം ചച്ച’ പാട്ട് പോലെ,...

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം പത്തനംതിട്ട അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനും മുൻ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അത്യപൂർവ്വവും അതിരൂക്ഷവുമായ വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ടാണ് കമ്മിറ്റിയിൽ അംഗങ്ങൾ വിമർശനങ്ങൾക്ക് തുടക്കമിട്ടത്.(CPIM Adoor Area Committee Severe Criticism Against MV...

പുതിയ KPCC അധ്യക്ഷനായി ഹൈക്കമാൻഡ് ചർച്ചകൾ സജീവം: 3 പ്രമുഖർ പരിഗണനയിൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നീ മൂന്ന് മുതിർന്ന നേതാക്കളുടെ പേരുകളാണ് നിലവിൽ ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിലുള്ളത്.(New KPCC President Race Intensifies As CM VD Satheesan Visits Delhi...

‘സർക്കാറിനെതിരെ ആശാ സമരത്തിലും PM ശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കി’: ബിനോയ് വിശ്വത്തിനെതിരെ...

പാലക്കാട്: ഇടത് മുന്നണിയിലുണ്ടായ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടിയുടെ മന്ത്രിമാർക്കുമെതിരെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനം. എൽ.ഡി.എഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ ആശാ സമരത്തിലും പി.എം.ശ്രീ പദ്ധതിയിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം.(Binoy Viswam criticized in CPI meeting...

ഗണ്മാൻമാരുടെ മർദ്ദനം: കേസ് ഡയറി തിരുത്തിയെന്ന് SITക്ക് മൊഴി ലഭിച്ചു, ഞെട്ടിക്കുന്ന...

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തൽ. കേസ് ഡയറിയിലെയും സി.ഡി ഫയലിലെയും അട്ടിമറി വ്യക്തമാക്കുന്ന നിർണ്ണായക മൊഴികൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.(Gunmen assault case Diary Manipulated By Top Cop SIT Finds Original Report) ആദ്യഘട്ടത്തിൽ...

‘യാദൃശ്ചികതയല്ല’: മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ വിമർശനവുമായി R ബിന്ദു | R Bindu...

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ വിവാദം രാഷ്ട്രീയ ആയുധമാക്കി ആർ. ബിന്ദു. സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ വെറും 'വി.ഡി. സതീശൻ' മാത്രമായിരുന്നുവെന്നും, സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയപ്പോൾ 'വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ' എന്ന് വായിച്ചത് കേവലമൊരു യാദൃശ്ചികതയല്ലെന്നും അവർ പറഞ്ഞു.(R Bindu Slams Kerala CM VD Satheesan Over Caste Name Oath...

തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെന്ന് മുഖ്യമന്ത്രി VD സതീശൻ: ബാറ്റിംഗ്...

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് സഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഹൃദ്യമായ വരവേൽപ്പ്. സ്പീക്കർ പദവിയിലെത്തിയ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്ന് അഭിനന്ദിച്ചു.(Thiruvanchoor Radhakrishnan speaker, Chief Minister VD Satheesan And Opposition...

ചരിത്ര നിമിഷം: തമിഴ്‌നാട് മന്ത്രിസഭയിൽ അംഗമായി മുസ്ലിം ലീഗും VCKയും, MM...

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മന്ത്രിസഭ വീണ്ടും വിപുലീകരിച്ചു. മുന്നണിയിലെ നിർണ്ണായക സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈഗൽ കച്ചി എന്നീ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണ് മുസ്ലിം ലീഗ് ഒരു സർക്കാരിന്റെ ഭരണത്തിൽ...

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വ വിവാദം: പ്രാദേശിക വിഷയമെന്ന് MV ഗോവിന്ദൻ...

തിരുവനന്തപുരം: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിനീഷ് കോടിയേരിയുടെ അംഗത്വവുമായി ബന്ധപ്പെട്ട വിഷയം പ്രാദേശിക കാര്യമാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.(MV Govindan Terms Bineesh Kodiyeri...

16ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ: 101 വോട്ടുകൾ ലഭിച്ചു,...

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16ാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായ വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് കോട്ടയത്തു നിന്നുള്ള ജനപ്രതിനിധിയായ തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തിയത്. പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി എ.സി. മൊയ്തീന് 35 വോട്ടുകൾ ലഭിച്ചപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു.(Thiruvanchoor Radhakrishnan Elected...