Amina SR

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്: തമിഴ്‌നാട്ടിലെ നാഗർകോവിലിൽ റോഡ് ഷോ നടത്തും, ശക്തമായ...

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗർകോവിലിൽ റോഡ് ഷോ നടത്തും. ഇതിൽ പങ്കെടുക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗമാണ് നാഗർകോവിലിലേക്ക് തിരിക്കുന്നത്.(PM Modi in Thiruvananthapuram, Will hold a road show in Tamil Nadu) വൈകുന്നേരം 4:15-ന് നാഗർകോവിൽ ഹെലിപ്പാഡിലിറങ്ങുന്ന പ്രധാനമന്ത്രി രണ്ട് ഘട്ടങ്ങളിലായാണ്...

ഇന്ത്യയിൽ ആദ്യമായി ‘വർക്ക്പ്ലേസ് ഹാപ്പിനസ്’ അവാർഡുകൾ പ്രഖ്യാപിച്ചു: ജൂലൈയിൽ മുംബൈയിൽ പുരസ്കാര...

മുംബൈ: തൊഴിലിടങ്ങളിലെ സന്തോഷത്തിനും ക്രിയാത്മകമായ തൊഴിൽ സംസ്കാരത്തിനും മുൻഗണന നൽകുന്ന കമ്പനികളെ ആദരിക്കുന്നതിനായി 'ഹാപ്പിയെസ്റ്റ് പ്ലേസസ് ടു വർക്ക്' അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യമായാണ് തൊഴിലിടങ്ങളിലെ സന്തോഷം മാത്രം മാനദണ്ഡമാക്കി ഇത്തരമൊരു പുരസ്കാരം ഏർപ്പെടുത്തുന്നത്. അവാർഡ് വിതരണ ചടങ്ങ് ജൂലൈ അവസാന വാരം മുംബൈയിൽ നടക്കും. സ്ഥാപനങ്ങളിലെ നയങ്ങൾക്കും ആനുകൂല്യങ്ങൾക്കും അപ്പുറം, ഓരോ ജീവനക്കാരനും ഓരോ...

വനിതാ സംവരണ ഭേദഗതി ബിൽ: പിന്തുണച്ച് പ്രതിഭാ പാട്ടീലും മായാവതിയും |...

ലഖ്‌നൗ: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലും മായാവതിയും. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്കായി നിർദ്ദേശിച്ചിട്ടുള്ള 33 ശതമാനം സംവരണത്തിനുള്ളിൽ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾക്കായി പ്രത്യേക ക്വാട്ട അനുവദിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. ഇത്തരം വ്യവസ്ഥകളില്ലെങ്കിൽ സംവരണത്തിന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റപ്പെടില്ലെന്നും അവർ പറഞ്ഞു.(Former President...

‘തലയ്ക്ക് മുകളിൽ തൂങ്ങിനിന്ന വാൾ ഇപ്പോൾ താഴേക്ക് പതിച്ചിരിക്കുകയാണ്’: മണ്ഡല പുനർനിർണ്ണയത്തിൽ...

ചെന്നൈ: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ നടപടികൾക്കെതിരെ തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. ഡിഎംകെ എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "നമ്മുടെ തലയ്ക്ക് മുകളിൽ തൂങ്ങിനിന്ന വാൾ ഇപ്പോൾ താഴേക്ക് പതിച്ചിരിക്കുകയാണ്" എന്ന് സ്റ്റാലിൻ പറഞ്ഞു.(Constituency re-delimitation, MK Stalin...

ജാതി, വർഗ്ഗ, വംശ, ലിംഗ വിവേചനം അംഗീകരിക്കാനാവില്ല: ശബരിമല കേസിൽ സുപ്രീംകോടതിയിൽ...

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലെ വാദത്തിനിടെ എൻഎസ്എസിന്റെ നിലപാടുകളെ ശക്തമായി എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതാത് വിഭാഗങ്ങൾക്ക് തീരുമാനിക്കാമെന്ന വാദം ഭരണഘടനാപരമായി അംഗീകരിക്കാനാവില്ലെന്ന് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.(Discrimination is unacceptable, TDB rejects NSS argument in Supreme Court in Sabarimala...

യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിടാൻ ഇറാൻ ചൈനീസ് ചാര ഉപഗ്രഹം ഉപയോഗിച്ചു:...

ലണ്ടൻ: നിലവിലെ യുദ്ധത്തിൽ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിനായി ഇറാൻ ചൈനീസ് ചാര ഉപഗ്രഹം ഉപയോഗിച്ചതായി റിപ്പോർട്ട്. ചൈനീസ് കമ്പനിയായ 'എർത്ത് ഐ' നിർമ്മിച്ച് വിക്ഷേപിച്ച 'TEE-01B' എന്ന ഉപഗ്രഹം 2024 അവസാനത്തോടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് രഹസ്യമായി വാങ്ങിയതാണെന്ന് റിപ്പോർട്ട് ചെയ്തു.(Iran used Chinese spy satellite to target US...

പവൻ ഖേരയ്ക്ക് കനത്ത തിരിച്ചടി: മുൻകൂർ ജാമ്യം സുപ്രീം കോടതി സ്റ്റേ...

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തെലങ്കാന ഹൈക്കോടതി അനുവദിച്ച ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ നൽകിയ പരാതിയിൽ അസം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.(A major setback for Pawan Khera, Supreme Court...

ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ട് വൈദ്യുതി ഉപഭോഗം: വിയർത്ത് കേരളവും KSEBയും...

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ചരിത്രത്തിൽ പുതിയ റെക്കോർഡ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി ഉയർന്നു.(Electricity consumption crosses 6000 MW for the first time in history, Kerala and KSEB in confusion ) കടുത്ത ചൂട്...

തിരുപ്പൂരിൽ വിജയ്‌യുടെ റോഡ്‌ഷോ റദ്ദാക്കി: അമിത തിരക്കിലും ചൂടിലും 15 പേർ...

തിരുപ്പൂർ: അമിതമായ ജനത്തിരക്കിനെത്തുടർന്നും കടുത്ത ചൂട് മൂലം പ്രവർത്തകർ കുഴഞ്ഞുവീണതിനെത്തുടർന്നും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ തിരുപ്പൂരിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി. ചൊവ്വാഴ്ച നടത്താനിരുന്ന ആറ് കിലോമീറ്റർ നീളുന്ന റോഡ്‌ഷോയാണ് സുരക്ഷാ കാരണങ്ങളാൽ പോലീസ് നിർദ്ദേശപ്രകാരം വേണ്ടെന്നുവെച്ചത്.(Vijay's roadshow in Tiruppur cancelled, 15 people collapse due to overcrowding and...

‘എന്ത് ചികിത്സയാണ് നൽകിയത്? പ്രിൻസിപ്പൽ പറയുന്നത് ശരിയല്ല, നല്ല നിലയിൽ ടോർച്ചർ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി നിഖിത. നിതിനെ നന്നായി ടോർച്ചർ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറയുന്നത് ശരിയല്ലെന്നും നിഖിത മാധ്യമങ്ങളോട് പറഞ്ഞു.(What the principal says is not true, says Nitin Raj's sister) നിതിൻ ഫോൺ അവിടെ വെച്ചിട്ടാണ് പോയതെന്ന...