Amina SR

ചെന്നിത്തലയെ പിന്തുണച്ച K സുധാകരൻ മറുകണ്ടം ചാടി: അമ്പരപ്പോടെ കോൺഗ്രസ് | K...

തിരുവനന്തപുരം: കേരള കോൺഗ്രസിലെ അധികാര സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ട് കെ. സുധാകരൻ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചിരുന്ന സുധാകരൻ, പെട്ടെന്ന് നിലപാട് മാറ്റി കെ.സി. വേണുഗോപാലിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു.(K Sudhakaran, who supported Ramesh...

KCയെ പിന്തുണച്ച് K സുധാകരൻ, ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയോ?: ജനവിധിക്ക് മുൻപേ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ തന്നെ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തി. (K Sudhakaran supports KC Venugopal, Chief Minister post fight intensifies in Congress ഈ പോര് ബോധപൂർവമാണെന്ന സൂചനകൾ പുറത്തുവരുന്നത് പാർട്ടിക്കുള്ളിൽ...

അമേരിക്കയെ മറികടന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന |...

ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ അമേരിക്കയെ മറികടന്ന് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യൺ ഡോളറിൽ എത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.16 ബില്യൺ ഡോളറായി വർദ്ധിച്ചു.(China overtakes US as India's largest trading...

വിഴിഞ്ഞത്ത് ബാറിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു: യുവാവിനെ റോഡിലിട്ട് മർദ്ദിച്ചു കൊന്നു,...

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സഹോദരൻ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Argument at a bar in Vizhinjam resulted in murder, Youth beaten to death...

അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം | UDF

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.(UDF agents strictly instructed to proceed with vote counting with extreme caution ) ഓരോ ബൂത്തിലും പോൾ...

‘കേരളം കെ.സി നയിക്കട്ടെ’: K സുധാകരൻ്റെ പോസ്റ്റിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു,...

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ പുതിയ രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു. 'കേരളം കെ.സി നയിക്കട്ടെ' എന്ന ആഹ്വാനവുമായി സുധാകരൻ രംഗത്തെത്തിയതോടെ പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ കടുത്ത അതൃപ്തിയിലാണ്. വിഷയം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇവരുടെ നീക്കം.(Dissatisfaction in Congress over K...

വനിതാ സംവരണ ബിൽ ഇന്ന് പാർലമെൻ്റിൽ: മണ്ഡല പുനർനിർണ്ണയ ബില്ലും ചർച്ച...

ന്യൂഡൽഹി: രാജ്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. ലോക്‌സഭ കടന്നാൽ ശനിയാഴ്ച ബില്ല് രാജ്യസഭയിൽ എത്തും. എന്നാൽ, അംഗങ്ങളുടെ എണ്ണം കുത്തനെ ഉയർത്തിക്കൊണ്ട് സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാനാണ് 'ഇന്ത്യ' സഖ്യമുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.(Women's Reservation Bill in Parliament...

കടക്കെണിയിൽ വലയുന്ന പാകിസ്താന് കൈത്താങ്ങായി സൗദി: 300 കോടി ഡോളറിൻ്റെ അധിക...

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് ആശ്വാസമായി സൗദി അറേബ്യയുടെ പുതിയ സാമ്പത്തിക സഹായം. 300 കോടി ഡോളറിന്റെ അധിക നിക്ഷേപം പാകിസ്താന് നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. വിദേശ കടങ്ങൾ തിരിച്ചടയ്ക്കാൻ പണമില്ലാതെ വലയുന്ന പാകിസ്താന് ഈ നീക്കം വലിയ കരുത്താകും.(Saudi Arabia Pledges $3 Billion To Pakistan To...

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: പരീക്ഷ എഴുതിയത് 25...

ന്യൂഡൽഹി: സി ബി എസ് ഇയുടെ 2026-ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.cbse.nic.in എന്നിവ വഴിയും ഉമാങ് ആപ്പ്, ഡിജിലോക്കർ എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.(CBSE Class 10 Result 2026 Declared For Over 25 Lakh Students) 2026 ഫെബ്രുവരി...

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും: ഖാർഗെയുടെ വസതിയിൽ കോൺഗ്രസ് നേതൃയോഗം; കേന്ദ്ര...

ന്യൂഡൽഹി: വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട പാർലമെന്ററി തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ബുധനാഴ്ച ഡൽഹിയിലെ ഖാർഗെയുടെ വസതിയിലാണ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം നടന്നത്. വനിതാ സംവരണത്തിനൊപ്പം മണ്ഡല പുനർനിർണ്ണയവും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി.(Congress chief Kharge convenes meeting of party brass over women’s...