ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നേതാക്കളെയും തുടർച്ചയായി ആക്ഷേപിക്കുന്ന ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ പല കാര്യങ്ങളും ഓരോന്നായി വെളിപ്പെടുത്തുമെന്നും സജി ചെറിയാൻ താക്കീത് നൽകി. (If the party is further attacked, things will be revealed, Saji Cherian warns...
കോട്ടയം: കത്തോലിക്കാ സഭാ നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പി.സി. ജോർജ്. മെത്രാന്മാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അദ്ദേഹം, സഭാനേതൃത്വം രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കി. ഷോൺ ജോർജിന്റെ വിമർശനങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നു പി സി ജോർജിന്റെ പ്രതികരണം.(If the bishops talk about politics, will face them politically, says...
ചിക്കമഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തിയെന്ന ഹൃദയഭേദകമായ വാർത്തയാണ് പുറത്തുവരുന്നത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയാണ് ശ്രീനന്ദ.(Sreenanda's body found 1500 feet below ground, She went missing...
കണ്ണൂർ: കരിവെള്ളൂരിലെ സിവിൽ പോലീസ് ഓഫീസർ ദിവ്യശ്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഈ അപൂർവ്വ വിധി. (CPO Divyasree murder case, Husband gets 3 life sentences)
കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ മൂന്ന് വ്യത്യസ്ത കുറ്റങ്ങളിലായാണ്...
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് യുവാക്കളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ ചാരസംഘടനയായ സിഐഎയെ ഇവർ ഇമെയിൽ വഴി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബക്സർ ജില്ലയിലെ സിമ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.(Conspiracy to assassinate PM Modi, 3 people arrested...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.(Sexual assault case, Director Ranjith granted bail)
പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. സിനിമയുമായി ബന്ധപ്പെട്ടവരാണ് കേസിലെ പ്രധാന സാക്ഷികൾ എന്നതിനാൽ, ജാമ്യം ലഭിച്ചാൽ രഞ്ജിത്ത് ഇവരെ സ്വാധീനിച്ച്...
കൊച്ചി: കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറോളം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങൾ ജനാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു.(Congress is a democratic party, says KC Venugopal )
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് വേണുഗോപാൽ...
കൊല്ലം: പത്തനാപുരത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാണെന്നും കെ.ബി. ഗണേഷ്‌കുമാർ. തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർ നേരിട്ട് വന്നു പറഞ്ഞതായും മണ്ഡലത്തിൽ കടുത്ത മത്സരം അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(Even if Rahul Gandhi comes, the order cannot be overturned, KB Ganesh Kumar on vehicle modification)
വി.ഡി....
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും കേരളം ഭരണമാറ്റത്തിനായി അത്യാവേശത്തോടെയാണ് വോട്ട് ചെയ്തതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളാണ് മുന്നണി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(People will say goodbye to Pinarayi Vijayan, says Ramesh Chennithala)
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. മുസ്ലീം ലീഗ് സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല....
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി ഐതിഹാസിക വിജയം നേടുമെന്ന് പ്രശാന്ത് ശിവൻ. നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപിയുടെ വിജയം ഉറപ്പിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(BJP will win in Palakkad, says Prasant Sivan)
പാലക്കാട് നഗരസഭയിൽ നിന്ന് വലിയ ലീഡ് ലഭിക്കും. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലും പാർട്ടിക്ക് വലിയ...