മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാൻ അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിലാണ്.(Valparai accident, The injured are still undergoing treatment, the condition of 2 people...
ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. സുരക്ഷാ-സംരക്ഷണ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഈ തുക നൽകുന്ന കപ്പലുകൾക്ക് മാത്രമേ ഇനി മുതൽ മുൻഗണനാടിസ്ഥാനത്തിൽ കടന്നുപോകാൻ അനുമതി നൽകൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അഭിമുഖത്തിലാണ് ഇറാൻ ഈ...
ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിനെത്തുടർന്ന് രാഷ്ട്രീയ പോര് മുറുകുന്നു. ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ഇന്നും വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തും.(Women's Reservation Amendment Bill, BJP calls for nationwide protests)
അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി...
ഹാസൻ: മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ തൊഴിലാളികളെ ഷെഡിൽ പൂട്ടിയിട്ട് അടിമവേല ചെയ്യിച്ച സംഭവത്തിൽ കർണാടക പോലീസ് നടപടി. രക്ഷപ്പെടുത്തിയവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Slave labor in a farm in Karnataka, 18 people, including 2 Malayalis, rescued)
തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട മലയാളികൾ ഉദയൻ (കാസർകോട്...
ടെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങൾക്കു മേൽ അമേരിക്ക തുടരുന്ന നാവിക ഉപരോധത്തിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം 'പഴയ നിലയിലേക്ക്' മാറ്റിയതായി ഇറാൻ പ്രഖ്യാപിച്ചു. കടലിടുക്കിന്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലേക്കാണ് ഈ നീക്കം വിരൽചൂണ്ടുന്നത്.(Iran says it has closed the strait of Hormuz again due to US blockade)
ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട...
ഹൈദരാബാദ്: ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിനെത്തുന്നടർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. അധികാരത്തുടർച്ച ലക്ഷ്യമിട്ട് ഭരണഘടനയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(The aim is to subvert the Constitution, Revanth Reddy against BJP)
പഞ്ചായത്തുകളിൽ വനിതാ സംവരണം...
കണ്ണൂർ: തലശ്ശേരി കൊഴൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് (ടെൻഷൻ ശ്രീജിത്ത്), ഷൈജു, ഷഫീഖ് പി.കെ. എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.(RSS worker's palm chopping case, Court finds 3 CPM workers...
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതൃമാറ്റവും മുഖ്യമന്ത്രി സ്ഥാനവും സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ മല്ലികാർജുൻ ഖാർഗെയുമായി കെ. സുധാകരൻ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖർഗെയുടെ ചേമ്പറിൽ നടന്ന ചർച്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു. (K Sudhakaran meets Mallikarjun Kharge amid CM talks)
വരാനിരിക്കുന്ന ഭരണനേതൃത്വത്തെ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ചർച്ചയായതായാണ് സൂചന....
കൊച്ചി: കള്ളപ്പണക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ നിർണ്ണായക സഹായം നൽകിയ ആലപ്പുഴ പൊലീസിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു. കേരള പൊലീസിന് ഇതാദ്യമായാണ് ഇഡി ഇത്തരമൊരു അഭിനന്ദനക്കത്ത് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.(Helped in arresting accused in money laundering case, ED's letter of appreciation to Kerala Police)
പ്രതിയെ കണ്ടെത്തുന്നതിനും...
ന്യൂഡൽഹി: വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8:30-നാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക.(PM Modi to address nation tonight at 8:30 PM, Important announcement likely on women's reservation)
അഭിസംബോധനയ്ക്ക് മുന്നോടിയായി ഇന്ന് തലസ്ഥാനത്ത്...