ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ വിപണിയിൽ സൃഷ്ടിക്കുന്ന കനത്ത പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താൽക്കാലിക അനുമതി നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.(To take pressure off, Trump on US's Russian oil waiver for India)
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫിലെ എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്ക ലോകമെങ്ങും...
ധാക്ക: ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വീണ്ടും കടുക്കുന്നു. കൂമില്ലയിൽ നടന്ന പൂജാ ചടങ്ങിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Hindus Attacked Again In Bangladesh, Bombs Hurled During Puja, Priest Injured)
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ...
തൃശൂർ: തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന തൃശൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്. പ്രശസ്ത സിനിമാതാരവും കലാകാരനുമായ ജയരാജ് വാര്യരെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ - സിപിഐഎം നേതൃത്വങ്ങൾ തമ്മിൽ പ്രാഥമിക ധാരണയായി. തൃശൂരിന്റെ സാംസ്കാരിക മുഖവും ജനകീയനുമായ സ്ഥാനാർത്ഥി എന്ന നിലയിലാണ് ജയരാജ് വാര്യരുടെ പേര് ഉയർന്നു വന്നിരിക്കുന്നത്.(LDF makes surprise move in Thrissur, Jayaraj...
തിരുവനന്തപുരം: കർണാടകയിലടക്കം കോൺഗ്രസിനെ അധികാരത്തിലേറ്റിയ 'ഗ്യാരന്റി' മോഡൽ കേരളത്തിലും നടപ്പിലാക്കാൻ രാഹുൽ ഗാന്ധി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരന്റികളിൽ തീരുമാനമെടുക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.(Rahul Gandhi with 5 guarantees to capture Kerala, UDF...
ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം ഇറാൻ ഭരണകൂടത്തെ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാക്കി. ശനിയാഴ്ച ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് പുറത്തുവന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നയതന്ത്രജ്ഞർക്കിടയിലും ജനങ്ങൾക്കിടയിലും വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.(Dissension in Iranian regime following Khamenei's assassination)
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആദ്യം പരസ്യമായി...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ധനത്തിന്റെ ചില്ലറ വിൽപന വില ഉയർത്താതെ ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് സർക്കാരിന്റെ തീരുമാനം.(Fuel prices will not increase in India, says Central Government)
ഫെബ്രുവരി മാസത്തിലും ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി...
വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് രംഗത്തെത്തി.(Wayanad Township visit, Cyber attack against actor Mammootty)
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി വയനാട്...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നു. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.(Trump expresses displeasure with Britain, Iran's oil storage facilities attacked)
യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകാത്ത ബ്രിട്ടന്റെ നിലപാടിനെതിരെ...
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ റവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണത്തിൻ്റെ ഫലമായി ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പ്രസ്താവന നടത്തി മണിക്കൂറുകൾക്കകമാണ് വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായത് എന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.(Tensions in the...
ചെന്നൈ: തമിഴ്‌നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോയമ്പത്തൂർ മഹിളാ കോടതിയുടേതാണ് ചരിത്രപരമായ ഈ വിധി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് ആണ് ശിക്ഷ നൽകിയത്.(Coimbatore gang rape case, Three accused get life...