Amina SR

‘കോൺഗ്രസിനെ വിമർശിച്ചത് 59 തവണ’: പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി KC...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം പാർലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് കെ.സി. വേണുഗോപാൽ എംപി സ്പീക്കർക്ക് കത്ത് നൽകി. പ്രധാനമന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നുമാണ് നോട്ടീസിലെ ആവശ്യം.(Criticized Congress 59 times, KC Venugopal issues infringement notice against...

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നിടത്ത് വൻ സ്ഫോടനം: 40ഓളം പേർക്ക്...

തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Massive explosion at a place where fireworks materials for Thrissur Pooram are being manufactured, Several...

‘മോദി തീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല, എപ്പോഴും ഭയപ്പെടുത്തുന്നു എന്നാണ് പറഞ്ഞത്’: തിരുത്തി മല്ലികാർജുൻ...

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വനിതാ സംവരണം സംബന്ധിച്ച മോദിയുടെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.(I never said he is a terrorist, Mallikarjun Kharge on his statement about...

സ്ട്രോങ്ങ് റൂം വിവാദം: ഫാത്തിമ തഹ്ലിയക്കെതിരെ UDFലും ലീഗിലും അതൃപ്തി | Fathima...

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ മുറി തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. വരണാധികാരി മുറി തുറക്കുന്ന വിവരം നേരത്തെ അറിയിച്ചിട്ടും അത് പാർട്ടി നേതൃത്വത്തെയോ മുന്നണിയെയോ അറിയിക്കാതിരുന്നതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.(Strong Room Controversy, Dissatisfaction in...

വിരുദുനഗർ പടക്കശാല സ്ഫോടനം: ഒളിവിലായിരുന്ന ഉടമകൾ കീഴടങ്ങി | Virudhunagar blast

വിരുദുനഗർ: വനജ ഫയർ വർക്ക്സ് സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന ഉടമകളായ ഈശ്വരിയും ഭർത്താവ് മുത്തുമാണിക്യവും കോടതിയിൽ കീഴടങ്ങി. 25 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന് പിന്നാലെ പോലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അപകടത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.(Virudhunagar blast, Absconding owners have...

ഇറാൻ – US ചർച്ചയിൽ ട്രംപും നേരിട്ട് പങ്കെടുത്തേക്കും?: ചർച്ചയിൽ പങ്കെടുക്കുന്നതിനെ...

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിവാക്കാനുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി പാകിസ്താൻ ഒരുങ്ങുന്നു. സമാധാന കരാറിന് സാധ്യത തെളിയുകയാണെങ്കിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ ചർച്ചകളിൽ പങ്കുചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Trump may also participate in the Iran-US talks in person? Heavy security in...

‘100 വീടെന്ന വാഗ്ദാനം പാലിക്കും, ഏറ്റവും കൂടുതൽ പറ്റിച്ചയാൾ പിണറായി വിജയൻ,...

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത 100 വീടുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് കെ. മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിലെ വീഴ്ചകളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.(Will keep the promise of 100 houses, says K Muraleedharan) വയനാട്ടിൽ വീടുപണിക്കായി സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ട്. നിർമ്മാണം ഉടൻ തുടങ്ങും....

‘ഒരു വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ല, അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട...

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, വിശ്വാസവും യുക്തിയും തമ്മിലുള്ള വേർതിരിവ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ഒരു യഥാർത്ഥ വിശ്വാസി മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും, അതേസമയം അവിശ്വാസികൾ ആചാരങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.(A believer does not question, Supreme Court's important...

മധ്യപ്രദേശിനെ നടുക്കി വീണ്ടും നീല ഡ്രം കൊലപാതകം: 11 വയസ്സുകാരനെ കഴുത്തറുത്ത്...

സത്ന: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത 'നീല ഡ്രം' കൊലപാതകങ്ങളുടെ നടുക്കം മാറും മുൻപ് മധ്യപ്രദേശിലെ സത്നയിൽ നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വാർത്ത. അഞ്ചാം ക്ലാസ് പരീക്ഷ കഴിഞ്ഞുനിന്ന 11 വയസ്സുകാരനെ വീടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.(Blue Drum murder shakes Madhya Pradesh again,...

ഡ്രഡ്ജർ അഴിമതിക്കേസ്: കേന്ദ്ര സർക്കാരിന് പിഴ ചുമത്തിയ നടപടി പിൻവലിച്ച് സുപ്രീം...

ന്യൂഡൽഹി: ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസിൽ കേന്ദ്ര സർക്കാരിന് ചുമത്തിയ 25,000 രൂപ പിഴ സുപ്രീം കോടതി പിൻവലിച്ചു. കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.(Dredger scam case, Supreme Court withdraws action imposing fine on central government) നെതർലാൻഡ്‌സിലെ ഡ്രഡ്ജർ നിർമ്മാണ കമ്പനിയിൽ പോയി അന്വേഷണം...