കണ്ണൂർ: നിതിൻ രാജിന്റെ അച്ഛനും സഹോദരി ഭർത്താവും ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും അപകടം നടന്ന സ്ഥലവും സന്ദർശിച്ച ശേഷം പ്രിൻസിപ്പലിനെ കാണാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ കോളേജിലെത്തിയതോടെ വികാരാധീനനായ പിതാവ്, മാനേജ്‌മെന്റിനെ കാണാൻ വിസമ്മതിച്ചു.(Nitin Raj's family arrives at Dental College, but returned without...
തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടതായി പരാതി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.(Strong room controversy in Guruvayur, CCTV stopped for an hour, UDF files complaint )
കഴിഞ്ഞ ദിവസം വൈകിട്ട് 4:30...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.(Nitin Raj's death, Action Council calls for state-wide...
തൃശൂർ: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അനോഷിൻ്റെ ആരോഗ്യനിയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി മരുന്നുകളോടും നിർദ്ദേശങ്ങളോടും അനുകൂലമായി പ്രതികരിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.(Snakebite victim's health condition improving, He may be removed from the ventilator soon)
കുട്ടി കഴിഞ്ഞദിവസം കണ്ണ് തുറന്നതായും ചുറ്റുപാടുകളോട് പ്രതികരിക്കാൻ തുടങ്ങിയതായും മെഡിക്കൽ ബുള്ളറ്റിനിൽ...
കൊച്ചി: ഇന്ത്യയിലേക്ക് ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വിലവരുന്ന വ്യാജ സിഗരറ്റുകൾ കടത്തുന്നതായി കണ്ടെത്തൽ. ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് സിഗരറ്റ് കള്ളക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.(After vehicle smuggling, counterfeit cigarettes are also being smuggled from Bhutan)
കഴിഞ്ഞ മാസം പശ്ചിമ ബംഗാൾ കസ്റ്റംസ് പിടികൂടിയ നാല് കോടി രൂപയുടെ...
കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന 16കാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.(16-year-old girl's murder case, High Court upholds life sentence...
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയും നടപടിക്രമങ്ങളും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കർശന നിർദ്ദേശം നൽകി. വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.(Do not open the rooms until the counting of votes is completed, Chief...
ഇന്ത്യൻ പാർലമെന്റിലെ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്ന ചരിത്രപരമായ ഒരു രാത്രിയാകേണ്ടതായിരുന്നു അത്. എന്നാൽ, സ്ത്രീകൾ ഉയർച്ച നേടണമെന്ന് ആഗ്രഹിക്കുന്നത് ആരാണെന്നും അധികാരം പങ്കുവെക്കാൻ മടിക്കുന്നത് ആരാണെന്നും തുറന്നുകാട്ടുന്ന ഒന്നായി ആ രാത്രി മാറി.
ഏപ്രിൽ 17-ന് അർദ്ധരാത്രി വരെ നീണ്ട ചർച്ചകൾക്കൊടുവിൽ 2026-ലെ ഡിലിമിറ്റേഷൻ ബില്ലും ഭരണഘടനാ ഭേദഗതി ബില്ലും വോട്ടിനിട്ടു. ലോക്സഭാ സീറ്റുകൾ...
പാലക്കാട്: വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതിനെത്തുടർന്ന് ജില്ലാ ഭരണകൂടം നടപടി നിർത്തിവച്ചു. സ്ട്രോങ്ങ് റൂം ഇന്ന് തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.(Decided to open Material Strong Room, Decision to open strong room at Victoria College has been changed)
തുറക്കാൻ തീരുമാനിച്ചത് വോട്ടിങ്...
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,235 രൂപ നൽകണം. പണിക്കൂലിയും ജി.എസ്.ടി.യും (GST) കൂടി ചേരുമ്പോൾ ഉപഭോക്താവ് നൽകേണ്ട തുക ഇതിലും ഉയരും.(Kerala Gold price remains the same today, what will be...