തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ഇതിൽ നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിനായി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.(Mundathikode blast, 7 of the dead identified; Bodies of 4 handed...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,185 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും...
തൃശൂർ: മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും തൃശൂർ ഇനിയും മുക്തമായിട്ടില്ല. 13 പേരുടെ ജീവൻ കവർന്ന ദുരന്തത്തിൽ, തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്. വെടിപ്പുര നിന്നിരുന്ന ഇടത്ത് പുകയും ചെറിയ പൊട്ടിത്തെറികളും മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.(Mundathikode blast, Search continues among scattered bodies; DNA testing)
സ്ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകൾ ദൂരെയുള്ള...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും തൃശൂർ ഇനിയും മുക്തമായിട്ടില്ല. ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ച ദുരന്തത്തിൽ, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്.(Thrissur shaken by Mundathikode blast, DGP confirms 32 people were at the scene)
അപകടം നടന്ന സമയത്ത് എത്രപേർ സ്ഥലത്തുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും...
കോൺസ്റ്റാൻറിനോപ്പിൾ അഥവാ നിലവിലെ ഇസ്താംബുൾ, തുർക്കി ഭരിച്ചിരുന്ന ഒരു ബൈസൻറൈൻ ചക്രവർത്തിനിയും ചക്രവർത്തിയുടെ ഭാര്യയുമായിരുന്നു തിയോഡോറ. ജസ്റ്റീനിയൻ ഒന്നാമൻ (ഭരണകാലം 527–565), ആയിരുന്നു അവരുടെ ഭർത്താവ്. ഒരുപക്ഷേ ബൈസൻറൈൻ ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീ എന്ന് തന്നെ പറയാം. അവരുടെ ബുദ്ധിശക്തിയും രാഷ്ട്രീയ വിവേകവും അവരെ ജസ്റ്റീനിയൻ്റെ ഏറ്റവും വിശ്വസ്തയായ ഉപദേഷ്ടാവാക്കി. കൂടാതെ അവരുടെ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം നാളെയുണ്ടാകും. നാളെ രാവിലെ 10.30-ന് ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിൽ നടത്തുന്ന ചർച്ചയ്ക്ക് ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.(Decision on Thrissur Pooram implementation tomorrow, cabinet meeting today...
തൃശൂർ: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെയുണ്ടായ ഈ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ പൂരം വെടിക്കെട്ടില്ലാതെ നടത്തുന്നതിനെക്കുറിച്ച് ദേവസ്വങ്ങൾ ഗൗരവമായി ആലോചിക്കുന്നു.(Mundathikode blast, Thrissur Pooram planned to be held without fireworks)
വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കണമെന്ന നിർദ്ദേശം സർക്കാരിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവയണും അഞ്ചു വയസ്സായി തന്നെ തുടരും. ആറു വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കിയാൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം.(Grade 1 Admission, Age limit this time also 5 years)
കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന...
തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാൽപ്പതോളം പേരിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ഇനിയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.(Thrissur fireworks display explosion, Health Minister directs to ensure expert treatment)
പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ...
തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. 3 പേർക്ക് ദാരുണാന്ത്യം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Explosion at Thrissur Pooram fireworks display, 3 dead, around 40 injured)
പൂരത്തിനായുള്ള വെടിക്കെട്ട്...