തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയായിരിക്കും യു.ഡി.എഫ് സർക്കാരിന്റെ ഈ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.(Kerala Budget 2026, CM VD Satheesan Begins Presenting UDF Governments Maiden Budget)
സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി....
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.(Gavi Anganwadi Worker Murder Suspect Arrested And Set For Remand)
മരിച്ച യുവതിയുടെ...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കന്റോൺമെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരിക്കും സതീശൻ അവതരിപ്പിക്കുക.(Kerala Budget 2026,...
മെക്സിക്കോ സിറ്റി : 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എ-യിൽ നിന്നും പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി മെക്സിക്കോ. ഗ്വാഡലജാരയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് മെക്സിക്കോ നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്.(Mexico vs South Korea, Mexico Clinches Round of 32 Spot With Win Over...
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര യോഗം വിളിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടനാപരമായ കടമകൾ നിറവേറ്റുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും പരാജയപ്പെട്ടെന്നും ഗവർണറുടെ നടപടിക്ക് മുന്നിൽ ദയനീയമായി കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan Slams CM Over Governors Parallel Meeting With...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ, ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. രാവിലെ 9 മണിക്ക് ബജറ്റ് നടപടികൾ ആരംഭിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വരുമാന വർദ്ധനവിന് സർക്കാർ എന്ത് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നതാണ് പ്രധാന ആകാംക്ഷ.(Kerala Budget 2026 to...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് 'ഡ്രൈ ഡേ' ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചും, നാളെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചും, ഞായറാഴ്ച വീടുകളിലും പ്രത്യേക ശുചീകരണ യജ്ഞം നടക്കും.(Kerala Initiates Three Day Dry Day Drive...
വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി കാനഡ. ഗ്രൂപ്പ് ബി മത്സരത്തിൽ ഖത്തറിനെതിരെ ഏകപക്ഷീയമായ ആറു ഗോളുകൾക്കാണ് ആതിഥേയരായ കാനഡ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ വിജയമാണിത്.(Canada vs Qatar, Canada Secures Historic Maiden World Cup Win Against Qatar)
തകർപ്പൻ ഹാട്രിക്കുമായി കനേഡിയൻ മുന്നേറ്റനിര താരം ജോനാഥൻ...
തിരുവനന്തപുരം: ഡി.എച്ച്.എസ് ഡോ. റീനയുടെ സ്ഥലംമാറ്റ നടപടിക്ക് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.(DHS Transfer Stayed by Administrative Tribunal)
സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന തരത്തിൽ തുരപ്പൻ പണിയെടുത്തെന്നും, ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വട്ടപ്പാറ എൽഎംഎസ് സ്കൂളിലാണ് സംഭവം. ഒൻപത് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Nine Students Hospitalized After Health Issues In School in Thiruvananthapuram)
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരുകുട്ടി കൊണ്ടുവന്ന പൗഡർ ദേഹത്ത് വീണതിനെത്തുടർന്നാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഒൻപത്...