Amina SR

‘മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനിക്കും’: കാപ്പാടൻ രമേശിനെ ഓർത്ത് വിതുമ്പി K...

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും കൈക്കൊള്ളുമെന്ന് കെ. സുധാകരൻ എം.പി. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന സൂചനകൾ നൽകിയിരുന്ന സുധാകരൻ, പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നിലപാടിൽ അയവ് വരുത്തിയത് എന്നാണ് സൂചന.(K Sudhakaran says The high command and the party will...

തവനൂരിൽ പോരാട്ടം മുറുകുന്നു: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ്...

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള ഫ്ലക്സുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.(Flex boards for Sandeep Varier ahead of...

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും: ചുവരെഴുത്ത് തുടങ്ങി CPIM, H സലാം തന്നെ...

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്തുകൾ നടന്നത് എന്നത് ശ്രദ്ധേയമാണ്.(The fight will be tough in Ambalapuzha, CPIM has started writing on the walls...

‘പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു’: K സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ VD സതീശൻ | K...

തിരുവനന്തപുരം: കണ്ണൂരിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച കെ. സുധാകരൻ എം.പി.യുടെ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും, എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സതീശൻ കൂട്ടിച്ചേർത്തു.(High Command will decide everything, VD Satheesan on K Sudhakaran's candidacy) മുസ്ലിം...

‘തെരഞ്ഞെടുപ്പിന് UDF പൂർണ്ണ സജ്ജം, അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി G സുധാകരൻ ആണോയെന്ന്...

ആലപ്പുഴ: പ്രധാനമന്ത്രിയുടെ ടൂർ പൂർത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.(UDF is fully prepared for the Assembly elections, says KC Venugopal) അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത്...

‘ജില്ലയിൽ 14 സീറ്റും ജയിക്കും, നേമത്തെ BJP അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ...

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ഇടതുപക്ഷം വിജയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് ഇത്തവണ ഇരട്ടത്താഴിട്ട് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. (Will win all 14 seats in Trivandrum, says Minister V Sivankutty about Assembly Election) എല്ലാവർക്കും എല്ലാ സഹായങ്ങളും...

കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും അങ്കത്തിനുമൊരുങ്ങി മുന്നണികൾ...

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികൾ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഇടത് മുന്നണിയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് തീരുമാനം.(Kerala Assembly Election Date to be announced today, Political Fronts prepare...

‘K സുധാകരൻ ഡൽഹിയിൽ വരും, ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല’:...

തൃശ്ശൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, പാർട്ടിയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.(K Sudhakaran will come to Delhi, says Ramesh Chennithala) എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ...

‘ലക്ഷ’ത്തിൽ തന്നെ തുടർന്ന് സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? |...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,17,080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,635 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്,...

കേരളമടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും: നിർണ്ണായക...

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(Assembly election dates in 5 states including Kerala to be announced today) ഇന്ന് തീയതി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കേരളത്തിൽ...