Amina SR

കോതമംഗലത്ത് ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റിന് മർദനം | Nursing assistant

എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റിന് നേരെ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ ആക്രമണം. കോതമംഗലം സ്വദേശിയും ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ കാളിപ്പറമ്പിൽ ജോജി ജോർജിനാണ് (46) മർദനമേറ്റത്. (Nursing assistant beaten up at Kothamangalam hospital) രാത്രി പത്തരയോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം നടന്നത്. അടിപിടിക്കേസിൽ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ...

‘ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പു വരുത്തിയിട്ടുണ്ട്, കണ്ണൂരിലെ ആക്രമണത്തിൽ സത്യം പുറത്തുവരും’:...

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക നിലനിൽക്കെ, പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(Anti-venom has been ensured in hospitals, says Health Minister Veena George) വിഷയത്തിൽ മുഖ്യമന്ത്രി...

കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണം: ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം | Wild elephant

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് മുള്ളറ സ്വദേശി ജംഷിർ ആണ് മരിച്ചത്. പുലർച്ചെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.(Wild elephant attack in Karuvarakundu, Tragic end for tapping worker) തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ജംഷിറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...

കോൺഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ: ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും...

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിരിക്കെയാണ് ഈ നീക്കം.(Ramesh Chennithala in Delhi amid Congress' CM dispute, May meet Kharge) മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ്...

സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു | Heatstroke

തിരുവനന്തപുരം: കഠിനമായ ചൂടിനെത്തുടർന്ന് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയാണ് ഇദ്ദേഹം. (Man who was being treated for heatstroke in Trivandrum has passed away ) ഏപ്രിൽ 18-നാണ് ഷൈൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു: കടുത്ത അതൃപ്തിയിൽ ഹൈക്കമാൻഡ് | Congress

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങൾ പരസ്യമായ പോരിലേക്ക് നീങ്ങുന്നത് എഐസിസി നേതൃത്വത്തെ ചൊടിപ്പിക്കുന്നു. രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ചർച്ചകൾ തുടരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. അനാവശ്യമായ ഇത്തരം പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ നേതാക്കൾ മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.(Chief Minister dispute intensifies in Congress, High command...

സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു: പവന് 520 രൂപ കുറഞ്ഞു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ തുടർച്ചയായ കുറവാണ് പ്രകടമാകുന്നത്.(Gold price falls in Kerala, know about today's rate...

വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി: പകരം ‘സ്‌നേഹഭവനം’ നിർമ്മിച്ചു നൽകും |...

കൊച്ചി: ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കണമെന്ന മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ഇടവക അധികൃതർ മാതൃകാപരമായ ഈ നീക്കം നടത്തിയത്.(Kadamattom Church abandons fireworks on festival, house to be built...

വയനാട്ടിലെ ചങ്ങല മരവും കരിന്തണ്ടൻ്റെ നിഗൂഢതയും ! | The legend...

    കേരളത്തിൻ്റെ പച്ചപ്പും മനോഹരവുമായ വശം നമുക്കെല്ലാവർക്കും അറിയാം, അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ, ഇവിടുത്തെ ജനങ്ങളെ വേട്ടയാടുന്ന ഭീകരതയുടെ കഥകളെക്കുറിച്ച് നിങ്ങളിൽ എത്ര പേർ കേട്ടിട്ടുണ്ട് ? പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്ന്, വയനാട്ടിലെ ചങ്ങലമരമുള്ള ഭയാനകമായ താമരശ്ശേരി ഘട്ട് പാസിൻ്റെ കഥയാണ്. (The legend of Karinthandan) പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട കേരളത്തിലെ വയനാട് ജില്ലയിലാണ് താമരശ്ശേരി ചുരം...

നിതിൻ രാജിൻ്റെ മരണം: ഹർത്താലിൽ സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടയുന്നു; തലസ്ഥാനത്ത്...

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി സംഘർഷം. തിരുവനന്തപുരം നഗരത്തിലും ദേശീയപാതയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ ജനജീവിതം സ്തംഭിച്ചു.(Nitin Raj's death, Vehicles blocked in many places in the state due...