ടെഹ്‌റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം അതിശക്തമായ വ്യോമാക്രമണം നടത്തിയെന്ന് വിവരം. ഇന്നലെ രാത്രി ഇറാനിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണ പരമ്പരയുടെ പ്രധാന ലക്ഷ്യം ലാരിജാനിയായിരുന്നുവെന്ന് നാല് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. (Israeli defence minister says Iran’s security chief Ali...
കണ്ണൂർ: കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നത് പാർട്ടിയുടെ പൊതുവായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ ഹൈക്കമാൻഡ് നിലപാട് അറിയിക്കാനാണ് രമേശ് ചെന്നിത്തല അദ്ദേഹത്തെ സന്ദർശിച്ചതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.(K Sudhakaran should say whether the reconciliation took place or not, says Rajmohan...
കൊച്ചി: ലഹരിക്കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹർജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ അദ്ദേഹം നിർബന്ധിതനായിരിക്കുകയാണ്.( A major setback for Antony Raju, the court rejected the request...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ ഭരണതലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. തിരഞ്ഞെടുപ്പ് ജോലിയിൽ നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.(ECI orders transfer...
ന്യൂഡൽഹി: നിയമസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ കെ. സുധാകരനെ സന്ദർശിച്ച് രമേശ് ചെന്നിത്തല. സുധാകരൻ പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹവുമായി ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഷമ മുഹമ്മദും സുധാകരനെ സന്ദർശിക്കാൻ എത്തിയിരുന്നു.(K Sudhakaran is the strength of Congress, Ramesh Chennithala visits him)
സുധാകരൻ പാർട്ടിയുമായി പിണങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല,...
മലപ്പുറം: താനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രചാരണ രംഗത്തിറങ്ങാതെ മന്ത്രി വി. അബ്ദുറഹ്മാൻ. അതൃപ്തിയാണ് മന്ത്രിയുടെ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.(Minister V Abdurahiman not campaigning despite being declared as a candidate)
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ...
കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം പ്രോസിക്യൂഷൻ കോടതിയിൽ അതിസമർത്ഥമായി പൊളിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.(Dr. Vandana Das murder case, Prosecution debunks accused Sandeep's...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. ലൈംഗിക പീഡനക്കേസ് നിലനിൽക്കുന്നതാണ് കേന്ദ്ര നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.(No seat for Eldhose Kunnappilly in Perumbavoor?)
എൽദോസിന് പകരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടം, മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡ്...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ വ്യക്തമായ നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി. യുവതീപ്രവേശനം വേണമെന്ന് നിലപാട് ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിയോ മന്ത്രി കെ. രാജനോ എന്തുകൊണ്ട് മറുപടി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.(Why doesn't the Chief Minister, who apologized when a prominent actor was hurt, apologize...
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.( Kinship is not the basis of candidacy, says KK...