Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKeralaകോതമംഗലത്ത് ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റിന് മർദനം | Nursing assistant

കോതമംഗലത്ത് ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റിന് മർദനം | Nursing assistant

🎙️ Latest Podcast

എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റിന് നേരെ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ ആക്രമണം. കോതമംഗലം സ്വദേശിയും ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ കാളിപ്പറമ്പിൽ ജോജി ജോർജിനാണ് (46) മർദനമേറ്റത്. (Nursing assistant beaten up at Kothamangalam hospital)

രാത്രി പത്തരയോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം നടന്നത്. അടിപിടിക്കേസിൽ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ കാണാനായി എത്തിയ ആളാണ് ജോജി ജോർജിനെ മർദിച്ചത്. അക്രമി പ്രകോപിതനാവുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.