Amina SR

‘ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താൽ വേണ്ട, അക്രമം പാടില്ല’: നിതിൻ രാജിൻ്റെ പിതാവ്,...

തിരുവനന്തപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടം നല്ല ഉദ്ദേശത്തോടെയുള്ളതാണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചും അക്രമം അഴിച്ചുവിട്ടും ഹർത്താൽ നടത്തുന്നത് ശരിയല്ലെന്ന് നിതിൻ രാജിന്റെ പിതാവ്. പ്രതിഷേധങ്ങൾ ആകാമെന്നും എന്നാൽ അവ ഒരിക്കലും അക്രമത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം പറഞ്ഞു.(No hartal to trouble people, says Nitin Raj's father, widespread protests in the state) ഹർത്താൽ അനുകൂലികൾ...

കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ സമ്മതിച്ചു’: വെളിപ്പെടുത്തലുമായി കിരൺ റിജിജു...

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന് ശേഷം ശശി തരൂറുമായി നടത്തിയ സംഭാഷത്തെക്കുറിച്ച് കിരൺ റിജിജു. "കോൺഗ്രസ് പാർട്ടി ഒരുപക്ഷേ സ്ത്രീവിരുദ്ധമായിരിക്കാം, എന്നാൽ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കാണില്ല എന്നാണ് തരൂർ എന്നോട് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, ശരിയാണ് നിങ്ങളെ ആരും സ്ത്രീവിരുദ്ധനെന്ന് വിളിക്കില്ല, പക്ഷേ നിങ്ങളുടെ പാർട്ടി സ്ത്രീവിരുദ്ധമാണ്," റിജിജു പറഞ്ഞു....

‘2 ദിവസം പാറയിടുക്കിൽ ഒളിച്ചിരുന്നു’: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ സജി പിടിയിൽ;...

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സജി പിടിയിലായി. വീടിന് സമീപത്തെ പാറയിടുക്കിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ ഈ പറമ്പിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു.(Saji in police custody in Nedumkandam double murder case after hiding near his...

കേരളത്തിൽ SSLC പരീക്ഷ ഫലം മെയ് 15ന് പ്രഖ്യാപിക്കും: പ്ലസ് ടു...

തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 22-ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.(SSLC exam results in Kerala to be declared on May 15) എസ്എസ്എൽസി...

സംസ്ഥാനത്ത് കനത്ത ചൂട്: സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കണ്ണൂരിലും പാലക്കാടും...

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന വെൽഡിങ്ങ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു അന്ത്യം.(Severe heat in the state, man who was undergoing treatment for heatstroke died) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ; ഒളിച്ചിരുന്നത് വീടിന് സമീപത്തെ...

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സജി (43) പിടിയിലായി. സജിയുടെ വീടിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിവരം പുറത്തായതോടെ ഇയാൾ സംസ്ഥാനം വിട്ടതായി സംശയിച്ചിരുന്നെങ്കിലും വീടിന് പരിസരത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്നു.(Nedumkandam double murder, Suspected accused Saji has been found) പ്രതിയെന്ന്...

‘ഇത് നിർഭാഗ്യകരം, എന്തിനാണ് ഇത്ര പിടിവാശി?’: പോസ്റ്റൽ ബാലറ്റ് കേസിൽ തിരഞ്ഞെടുപ്പ്...

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 20,000-ത്തോളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കേരള ഹൈക്കോടതി. എന്തിനാണ് ഇത്ര പിടിവാശി കാണിക്കുന്നതെന്നും കോടതി ചോദിച്ചു.(Why so stubborn, High Court against Election Commission in postal ballot case) ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ: പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ്,...

തിരുവനന്തപുരം: കഠിനമായ ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിലെത്തി. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നതോടെയാണ് മുൻ റെക്കോർഡുകൾ തകർന്നത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇന്നലത്തെ ഉപയോഗത്തോടെ പഴങ്കഥയായത്.(Electricity consumption in the state at record, Daily usage is 118.26...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജിക്കായി തിരച്ചിൽ കേരളത്തിന് പുറത്തേക്ക്; ജാഗ്രതാ നിർദേശം നൽകിയതായി...

ഇടുക്കി: പച്ചടിയിൽ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് കടന്നേക്കാം എന്ന നിഗമനത്തിൽ അന്വേഷണം അയൽസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു. തമിഴ്‌നാട് പൊലീസിന് പ്രതിയുടെ വിവരങ്ങൾ കൈമാറിയതായും അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായും ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യു അറിയിച്ചു.(Nedumkandam double...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് ഹർത്താലിൽ പരക്കെ പ്രതിഷേധം; ഗതാഗതം തടസ്സപ്പെട്ടു,...

തിരുവനന്തപുരം: വിദ്യാർത്ഥി മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താൽ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രതിഷേധം ശക്തമായിരുന്നു.(Nitin Raj's death, Widespread protests in the state due to hartal) കഴക്കൂട്ടം മുതൽ കണിയാപുരം വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട്...