Amina SR

‘PR പണി അവസാനിപ്പിക്കുക’: കൊച്ചിയിൽ VD സതീശനെതിരെ ഫ്ലക്സ് പ്രതിഷേധം | VD...

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യ പ്രതിഷേധവുമായി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് 'കോൺഗ്രസ് ഫാമിലി' എന്ന പേരിൽ ഫ്ലക്സ് ഉയർത്തിയത്.(Stop the PR work, Flex board protest against VD Satheesan in Kochi) പിആർ ഏജൻസികളുടെ സഹായത്തോടെ മുതിർന്ന നേതാക്കളെ...

സംസ്ഥാനത്ത് താപനില കുതിക്കുന്നു: ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴയെത്തുന്നു, ഉത്തരേന്ത്യയിൽ...

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാഹചര്യവും കനത്ത ചൂടും തുടരുന്നു. പാലക്കാട് ജില്ലയിൽ ഇന്ന് താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനിലയുള്ളതിനാൽ 'യെല്ലോ അലർട്ട്' തുടരുകയാണ്.(Temperatures are soaring...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പുതിയ കരാറുകൾ ഉണ്ടാക്കാതെ KSEB, ഉന്നത തല...

തിരുവനന്തപുരം: ചൂടിനോടൊപ്പം വൈദ്യുതി പ്രതിസന്ധിയിലും വലയുകയാണ് ജനങ്ങൾ. അതേസമയം പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിനായുള്ള കരാറുകൾ പുതുക്കുന്നതിലും പവർ എക്സ്ചേഞ്ച് വഴിയുള്ള മുൻകൂർ ബുക്കിംഗിലും വന്ന കാലതാമസമാണ് തിരിച്ചടിയായത്. ഇതോടെ പീക്ക് സമയത്തെ നിയന്ത്രണം പലയിടത്തും ഒരു മണിക്കൂർ കടന്നു.(Power crisis in the state, KSEB's high-level meeting today) വൈദ്യുതി വാങ്ങാനായി ഉണ്ടായിരുന്ന 200...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു; തലസ്ഥാനത്തടക്കം പലയിടത്തും വാഹനങ്ങൾ...

തിരുവനന്തപുരം: കണ്ണൂരിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പലയിടത്തും സംഘർഷം. വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും തലസ്ഥാന നഗരത്തിലടക്കം ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു.(Nitin Raj's death, Hartal in progress in the state; Protests...

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഉന്നതതല യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും | Electricity...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ നിയന്ത്രണങ്ങളുടെ സമയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും.(Electricity crisis deepens, High-level meeting today; restrictions may...

നെടുങ്കണ്ടം ഇരട്ടക്കൊല: മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പൂർത്തിയാകും; ഒളിവിലുള്ള സജിക്കായി തിരച്ചിൽ...

ഇടുക്കി: പച്ചടിയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. മരിച്ചത് വീട്ടമ്മയായ മേരിക്കുട്ടിയും മകൻ റെജിയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കണ്ടെത്താൻ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.(Nedumkandam double murder, Postmortem...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി, നീതി തേടി...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകളുടെയും ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാനതല ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.(Nitin Raj's death, State-wide hartal begins, Dalit organizations seek justice) ഹർത്താൽ ജനജീവിതത്തെ ബാധിക്കുമെങ്കിലും നിർബന്ധപൂർവം വാഹനങ്ങൾ തടയുകയോ...

എണ്ണ സൂക്ഷിക്കാൻ ഇടമില്ല: 30 വർഷം പഴക്കമുള്ള പടുകൂറ്റൻ കപ്പലിനെ വീണ്ടും...

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധം മൂലം കയറ്റുമതി മന്ദഗതിയിലായതോടെ ഉൽപ്പാദിപ്പിക്കുന്ന എണ്ണ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിലാണ് ഇറാൻ. ഖാർഗ് ഐലൻഡിലെ കരയിലുള്ള സംഭരണികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ്ണമായും നിറയുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കടലിൽ കപ്പലുകളിൽ എണ്ണ സൂക്ഷിക്കുന്ന 'ഫ്ലോട്ടിംഗ് സ്റ്റോറേജ്' രീതിയിലേക്ക് ഇറാൻ കടന്നു.(How Iran is racing to store oil using 'ghost ship' as...

നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഡോ. സംഗീത...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണം സംബന്ധിച്ച കേസിൽ പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും, കോടതി ഉത്തരവ് പ്രകാരം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.(Nitin Raj's death, Dr. Sangeetha Nambiar...

എറണാകുളത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു | Cobra

എറണാകുളം: മൂർഖൻ പാമ്പ് ചക്ക വീണ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്തിന് സമീപം പ്ലാവിലെ ചക്കകൾ വീണുകിടക്കുന്നത് കണ്ട വീട്ടുകാർ അവ എടുക്കാൻ ചെന്നപ്പോഴാണ് അതിനടിയിൽ പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്. വലിയ ചക്ക പാമ്പിന്റെ തലയിലേക്കാണ് വീണതെന്ന് കരുതപ്പെടുന്നു.(Cobra dies after jackfruit falls on it in Ernakulam ) സംസ്ഥാനത്ത്...