Amina SR

KCക്കായി തുലാഭാരം, VD സതീശനായി ഫ്ളക്സ് ബോർഡുകൾ: ഹൈക്കമാൻഡ് വിലക്ക് ലംഘിച്ചും...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കങ്ങളും കരുനീക്കങ്ങളും മുറുകുന്നു. ഹൈക്കമാൻഡിന്റെയും കെപിസിസിയുടെയും കർശന വിലക്ക് നിലനിൽക്കെത്തന്നെയാണ് വിവിധ നേതാക്കൾക്കായി അണിയറയിൽ ചരടുവലികൾ നടക്കുന്നത്.(CM dispute in Congress despite violating high command ban) കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി പദവിയിലെത്തണമെന്ന ആഗ്രഹവുമായി പാലക്കാട് ഹേമാംബിക ക്ഷേത്രത്തിൽ...

‘ഇന്ത്യയുടെ സവിശേഷത അതിൻ്റെ വൈവിധ്യമാണ്, ശബരിമല കയറിയ സ്ത്രീകൾ വിശ്വാസികളാണോ?’: സുപ്രീംകോടതിയിൽ...

ന്യൂഡല്‍ഹി: ശബരിമലയിൽ യുവതീപ്രവേശന വിധിക്ക് പിന്നാലെ മലകയറിയ ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളാണോ എന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഈ ചോദ്യം ഉന്നയിച്ചത്.(We are strong because we are diverse, says Justice Nagarathna on Sabarimala case ) യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന...

‘മെയ് നാലിന് ഗുരുവായൂർ 24 കാരറ്റ് അസ്സല്‍ എ-ക്ലാസ് മണ്ഡലമാണെന്ന് അവർക്ക്...

തൃശൂർ: ഗുരുവായൂർ മണ്ഡലത്തെ ബിജെപിയുടെ സി-ക്ലാസ് മണ്ഡലമെന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് മെയ് നാലിന് മറുപടി ലഭിക്കുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ. വോട്ടെണ്ണൽ കഴിയുമ്പോൾ ഗുരുവായൂർ 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.(They will realize that Guruvayur is a 24-carat genuine A-class constituency...

കുന്നംകുളം കോൺഗ്രസിൽ പോര് മുറുകുന്നു: 5 കൗൺസിലർമാർക്കെതിരെ നടപടിക്ക് DCC | Congress

തൃശൂർ: കുന്നംകുളം നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നു. പാർട്ടി തീരുമാനം ലംഘിച്ച അഞ്ച് കൗൺസിലർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒരുങ്ങുകയാണ്. (Fight intensifies in Kunnamkulam Congress, DCC to take action against 5 councilors ) പ്രതിസന്ധി പരിഹരിക്കാൻ പ്രാദേശിക...

‘ലോഡ് ഷെഡിങ്ങിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല’: പുസ്തക പ്രകാശന ചടങ്ങിൽ ബിജു...

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും ലോഡ്‌ഷെഡിംഗിലും സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ബിജു പ്രഭാകർ. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണൽ എൻജിനീയർമാർ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, ജനങ്ങൾ അറിയാതെ തന്നെ പവർകട്ട് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(There is no point in blaming the...

മിൽമ പാലിന് ലിറ്ററിന് 4 രൂപ കൂടും: ഡയറക്ടർ ബോർഡ് യോഗത്തിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് പ്രാഥമിക തീരുമാനം. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യമെങ്കിലും സർക്കാർ നാല് രൂപയുടെ വർധനയ്ക്കാണ് അനുമതി നൽകിയത്.(Milma milk price to increase by Rs 4 per...

‘നിയുക്ത മുഖ്യമന്ത്രി VD സതീശന് അഭിവാദ്യങ്ങൾ’: മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ്...

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് "നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡ് സ്ഥാപിച്ചത്.( Flex board that appeared congratulating VD Satheesan has been removed) ബോർഡിൽ ഇത്...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ | Double murder

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതി സജിയെ നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടത്. മേരിക്കുട്ടിയുടെ രണ്ടാമത്തെ മകനാണ് സജി.(Nedumkandam double murder, Accused Saji...

DJ പാർട്ടികൾ 11 മണിക്ക് അവസാനിപ്പിക്കണം, പല DJ പാർട്ടികളും ലഹരി...

കൊച്ചി: നഗരത്തിലെ ഡിജെ പാർട്ടികൾക്ക് സമയക്രമവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ്. ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.(Many DJ parties are becoming drug dens, says Kochi City Police...

‘കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തി, മാധ്യമങ്ങളും ഒപ്പം നിന്നു, ഒരു പ്രോജക്ടും...

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പദ്ധതികൾ മുടങ്ങാൻ കാരണം അനാവശ്യമായ പരിസ്ഥിതിവാദങ്ങളും മാധ്യമങ്ങളുടെ പിന്തുണയുമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓരോ പദ്ധതികളും പല കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തിയത് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.(They are not allowing any project, says Minister K Krishnankutty) സംസ്ഥാനത്തെ പ്രധാനപ്പെട്ട പല ജലവൈദ്യുതി...