തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് തട്ടിപ്പും ക്രൈംബ്രാഞ്ച് അന്വേഷിക്കും.(Nitin Raj's death, Investigation handed over to Crime Branch)
വകുപ്പ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ വിമല ബിനുവിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി നൽകി. (Chief Minister dispute intensifies in Congress, Complaint seeking removal of KPCC Digital Media Coordinator)
പ്രതിപക്ഷ...
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചു. ഏപ്രിൽ 29-നാണ് ഔദ്യോഗിക സ്ഥിരീകരണവുമായി പി.ഐ.ബി രംഗത്തെത്തിയത്.(Govt fact-check unit says reports of hike in petrol, diesel prices fake)
ഇത്തരത്തിൽ പ്രചരിക്കുന്ന ഉത്തരവ് വ്യാജമാണ്. ഭാരത...
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ നടന്ന വെർച്വൽ കോടതി നടപടികളിൽ അപ്രതീക്ഷിത തടസ്സം. വീഡിയോ കോൺഫറൻസിംഗിലൂടെ വാദം കേൾക്കുന്നതിനിടെ അജ്ഞാതർ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിനെത്തുടർന്ന് നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടി വന്നു. (Obscene footage during virtual hearing in Delhi High Court, Proceedings disrupted)
ബെഞ്ച് ഒരു കേസിൽ വാദം...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിങ് ബൂത്തുകൾ സജീവമാകുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 61.11 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ റെക്കോർഡ് പോളിങ് ഇത്തവണയും ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ. 7 ജില്ലകളിലെ 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.(Heavy turnout in West Bengal's second phase...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ നടത്തിയ ഹർത്താൽ നേരിടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധ സാധ്യതകൾ മുൻകൂട്ടി കണ്ട് മതിയായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.(Nitin Raj's death, Intelligence report says police failed to deal...
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന പ്രവചനവുമായി പി വി അൻവർ. 86 മുതൽ 89 സീറ്റുകൾ വരെ നേടി യുഡിഎഫ് ഭരണത്തിലേറുമെന്നാണ് അൻവറിന്റെ സർവേ റിപ്പോർട്ട് പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് അൻവർ ഈ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.(UDF will come to power by winning...
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ നാടകീയമായ തലങ്ങളിലേക്ക്. കെ.സി. വേണുഗോപാലും മാത്യു കുഴൽനാടൻ എംഎൽഎയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.(Mathew Kuzhalnadan met KC Venugopal in Delhi during CM talks, He left through the back door without...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അതീവ ശ്രമകരമാണെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ. ദുരന്തത്തിൽ പ്രധാന തെളിവുകൾ നൽകേണ്ടിയിരുന്ന 17 പേർ മരിച്ചുപോയ സാഹചര്യത്തിലാണ് അന്വേഷണം സങ്കീർണ്ണമാകുന്നത്. (Detailed statements will be taken from those undergoing treatment, Judicial Commission on Mundathikode tragedy)
അപകടത്തിൽ...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy rain likely in Kerala, Yellow alert, thunderstorm warning in 4 districts )
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ...