കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധ മണ്ഡലങ്ങളിൽ വ്യാപക അക്രമസംഭവങ്ങൾ. ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ തുടങ്ങിയ ഇടങ്ങളിൽ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സംഘർഷമുണ്ടായതായി പോലീസ് സ്ഥിരീകരിച്ചു.(Second phase of voting in Bengal, Widespread violence in many places)
നദിയ ജില്ലയിലെ ഛപ്രയിൽ ബിജെപി പോളിങ്...
തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രിയിൽ വയോധികയ്ക്ക് നേരെ ക്രൂരമായ അക്രമം. ചന്തവിള കുറട്ടൂർ സ്വദേശി ലീലയെയാണ് (70) ഒരു സംഘം വീടു കയറി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Brutal attack on elderly woman in Thiruvananthapuram in her house)
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന...
കൊച്ചി: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ജനരോഷം ശക്തമാകുന്നു. പ്രതിഷേധങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ രംഗത്തെത്തി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് ഇതുസംബന്ധിച്ച് പൊലീസിന് പരാതി നൽകിയത്.(People protest against load shedding, KSEB officials file complaint seeking security)
വൈദ്യുതി മുടങ്ങുന്നതോടെ ജനങ്ങൾ വലിയ രീതിയിൽ...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നിലവിലുള്ളത് ലോഡ് ഷെഡിംഗല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഉപയോഗം കൂടുമ്പോൾ വൈദ്യുതി താനേ നിലയ്ക്കുന്ന 'ട്രിപ്പിംഗ്' പ്രതിഭാസമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ, വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ അരമണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയത് ജനജീവിതത്തെ സാരമായി...
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,11,000 രൂപയായി. ഗ്രാമിന് 40 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,875 രൂപ നൽകണം.(Kerala Gold price hiked after days, know about...
കൊച്ചി: യുവനടിയെ ലൈംഗികമായി അക്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിൽ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. നിലവിലുള്ള വകുപ്പുകൾക്ക് പുറമെ പുതിയവ ഉൾപ്പെടുത്തിയിട്ടില്ല.(Sexual assault case, SIT says there is evidence against Ranjith )
ലൈംഗികാതിക്രമം നടന്നതിന്...
തിരുവനന്തപുരം: നെട്ടയം സംഘർഷത്തിന്റെ തുടർച്ചയായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ജനപ്രതിനിധികൾക്ക് പോലീസ് നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാർ എന്നിവർക്കാണ് നാളെ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ നിർദ്ദേശം നൽകി നോട്ടീസ് നൽകിയത്.(Station March, Police notice to Deputy Mayor and Councilors)
മുൻ...
തിരുവനന്തപുരം: സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം പരസ്യമാകുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകുന്നതിൽ കമ്മീഷനെ മന്ത്രി കെ. കൃഷ്ണൻകുട്ടി വിമർശിച്ചിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കമ്മീഷൻ അംഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.(Power crisis in Kerala, Minister K Krishnankutty meets with...
സോർട്ടോ കോക്ടെയ്ൽ എങ്ങനെ ഉണ്ടായി? മദ്യനിരോധന സമയത്താണ് ഇതെല്ലാം ആരംഭിച്ചത്, അതും മഞ്ഞുവീഴ്ച്ചയുടെ ഒരു മോശം സംഭവത്തോടെ.(The history of the Sourtoe Cocktail)
യൂക്കോണിലെ ദോസൺ സിറ്റിയിലെത്തുന്ന സന്ദർശകർക്ക് സോർട്ടോ കോക്ക്ടെയിൽ ഒരു ആചാരമാണ്. ഇതൊരു ലളിതമായ പാനീയമാണ്. ഇത് ഒരു ഷോട്ട് വിസ്കിയായിരിക്കും. സാധാരണയായി യൂക്കോൺ ജാക്ക് ആയിരിക്കും ഉപയോഗിക്കുക. എന്നാൽ. ഇതിൽ...
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വകാര്യമായി ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാസികയാണ് വൈസ് പ്രസിഡന്റിന്റെ വിയോജിപ്പുകൾ പുറത്തുവിട്ടത്.(JD Vance Fears Pentagon 'Misleading' Trump On Iran War Briefings, says Report)
യുദ്ധരംഗത്ത് അമേരിക്കൻ സൈന്യം...