Amina SR

‘സംസ്ഥാനത്ത് 79.70% പോളിംഗ്, പെരുമാറ്റച്ചട്ടം മെയ് 6 വരെ, വോട്ടെണ്ണലിന് 15,465...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(79.70% polling in the state, 15,465 officials for counting votes, says CEO) നാളെ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നയിടങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടായി: ഇൻ്റലിജൻസ് റിപ്പോർട്ട്, ഉദ്യഗസ്ഥർക്ക്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പലയിടങ്ങളിലും സുരക്ഷാ വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിലാണ് സുരക്ഷയിൽ പാളിച്ചകളുണ്ടായതെന്ന് ഇന്റലിജൻസ് മേധാവി അറിയിച്ചു. ഇതുസംബന്ധിച്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും അദ്ദേഹം റിപ്പോർട്ട് കൈമാറി.(Security lapses while the Chief Minister's convoy passed, states...

അനുമതിയില്ലാതെ സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു: N പ്രശാന്ത് IASന് വീണ്ടും സസ്പെൻഷൻ;...

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർക്കാർ വീണ്ടും സസ്പെൻഡ് ചെയ്തു. സർക്കാരിനെതിരെ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിനാണ് നടപടി. ശനിയാഴ്ച രാത്രി വൈകിയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിനു പിന്നാലെ അദ്ദേഹത്തിന് കുറ്റപത്രവും കൈമാറി.(Spoke to the media against the government without permission, N Prasanth IAS suspended again) വിവിധ ചട്ടലംഘനങ്ങളുടെ...

പുണെയിൽ 3 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം: മുംബൈ-ബെംഗളൂരു ഹൈവേ ഉപരോധിച്ച്...

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. ശനിയാഴ്ച പ്രതിഷേധക്കാർ മുംബൈ-ബെംഗളൂരു ദേശീയപാത ഉപരോധിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായി നവാലെ പാലത്തിന് സമീപം ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചതോടെ നാല് മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.(3-year-old rape-murder case in Pune, Massive protest on Mumbai-Bengaluru...

കണ്ണൂരിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ: കൈഞരമ്പ് മുറിഞ്ഞ് രക്തം...

കണ്ണൂർ: ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ചനിലയിൽ. പെരിങ്ങാല സ്വദേശി കൊന്നാങ്കൽ രാഘവനെ (76) മകൻ സനൽ (45) ആണ് ആക്രമിച്ചത്. തുടർന്ന് സനലിനെ കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Son who hacked his father in Kannur found dead) ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. സനൽ...

‘LDF ജയിക്കണമെന്നാണ് ആഗ്രഹം, VD സതീശൻ വനവാസത്തിന് പോകരുത്, സംസ്ഥാനത്ത് BJP...

ആലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇടതുമുന്നണി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സത്യസന്ധമായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ആർക്കും പരിഭവം തോന്നിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Want LDF to win and hoping for it, says Vellapally Natesan) എൽ.ഡി.എഫ് നേരിയ...

ഭരണപ്രതീക്ഷയിൽ കോൺഗ്രസ്: മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് ഇടപെടുന്നു; തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശം ഉൾക്കൊണ്ട് തുടർനടപടികൾ വേഗത്തിലാക്കി കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ഹൈക്കമാൻഡ് പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായക യോഗങ്ങൾ വരുംദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും.(Congress in the hope of ruling, High command intervenes to find the Chief Minister) മറ്റന്നാൾ തിരുവനന്തപുരത്ത് എ.ഐ.സി.സി...

തമിഴ്‌നാട്ടിൽ അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ: പോളിംഗ് 85.10%,...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ആകെ 4.88 കോടി (4,87,98,833) വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ്(85.10%).(Tamil Nadu voter turnout, 85.10% polling recorded, 4.88 crore people voted ) 2021-ലെ തിരഞ്ഞെടുപ്പിൽ...

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തി: അർജുൻ ആയങ്കി കരുതൽ തടങ്കലിൽ | Arjun Aayanki

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലെടുത്തു. കോതമംഗലം പുന്നേക്കാടുള്ള ഒരു റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.(Arjun Aayanki in preventive detention while attending friend's wedding) അർജുൻ ആയങ്കിക്കൊപ്പം കസ്റ്റഡിയിലായവരിൽ പ്രമുഖ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ കൂട്ടാളികളും...

ഗുണ്ടൽപേട്ട് വാഹനാപകടം: ഊട്ടിയിലേക്ക് പോയ മലയാളികളിൽ 3 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ...

കണ്ണൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവർക്ക് പുറമെ മുനീറിന്റെ മകൻ മോഹിസ് സിദാൻ (മൂന്നര വയസ്സ്) ആണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ കണ്ണൂർ സ്വദേശികളായ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.(Road accident, 3 people from a tourist group...