Amina SR

‘കേരളത്തിൽ 1977 ആവർത്തിക്കും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും നാളെ കാണുക’: രാജ്‌മോഹൻ...

കാസർഗോഡ്: കേരളത്തിൽ ഇത്തവണ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും സംഭവിക്കുകയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും 1977-ലെ ചരിത്രം ആവർത്തിച്ച് 111 സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.(Tomorrow we will see the fall of the Communist Party, says Rajmohan Unnithan) എല്ലാ സർവ്വേകളും യു.ഡി.എഫിന് അനുകൂലമാണെങ്കിലും പലർക്കും...

ഗുണ്ടൽപേട്ടിൽ വാഹനാപകടം: 2 മലയാളികൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ...

കണ്ണൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ, മുനീറ എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.(A tragic road accident in Gundlupet has resulted in the deaths of two Malayalis) ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു....

വാരാന്ത്യത്തിൽ കുലുക്കമില്ലാതെ സ്വർണ്ണവില : വരും ദിവസങ്ങളിൽ വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകുമോ?...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 13,835 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold prices unchanged today, Will there be any changes in the market in the coming days?) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...

‘നിയുക്ത മുഖ്യമന്ത്രി’: സംസ്ഥാനത്തുടനീളം VD സതീശൻ അനുകൂല ഫ്ലക്സ് പോര് | VD...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര്. വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി'യായി വാഴ്ത്തി പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം ജില്ലകളിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പലയിടങ്ങളിലും സതീശനെതിരെ പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെയ്തിരുന്നു.(Designated Chief Minister, flex boards supporting VD...

അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചു: N പ്രശാന്ത് IASനെതിരെ എട്ടാം തവണയും...

തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും സർക്കാർ നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചതിനുമാണ് പുതിയ നടപടി ആരംഭിച്ചിരിക്കുന്നത്. ഇതോടെ സർവീസ് ചരിത്രത്തിൽ എട്ടാം തവണയാണ് പ്രശാന്ത് അച്ചടക്ക നടപടി നേരിടുന്നത്.(Spoke to the media against the government without permission, Disciplinary action against N Prasanth IAS) റിവ്യൂ...

രക്ത വർണ്ണമായ മണ്ണുള്ള ഒരു ദ്വീപ്: ആഹാരം പോലുമാക്കാൻ കഴിയുന്ന മണ്ണ്...

പേർഷ്യൻ ഗൾഫിലെ ചെറുതും എന്നാൽ അതിശയകരവുമായ ഒരു ഭൂപ്രദേശമാണ് ഹോർമുസ് ദ്വീപ്. ഇവിടം ഗെലാക്ക് എന്നറിയപ്പെടുന്ന രക്ത-ചുവപ്പ് മണ്ണിന് പേരുകേട്ടതാണ്. ദ്വീപിൻ്റെ മണ്ണിൻ്റെ ഏകദേശം 70% വരുന്ന ഇരുമ്പ് ഓക്സൈഡിൽ നിന്നാണ് ഈ വിചിത്രമായ നിറം വരുന്നത്.(Hormuz, An Island With Edible Soil) മഴ പെയ്യുമ്പോൾ, വെള്ളം കടും ചുവപ്പ് നിറത്തിലുള്ള ഭൂമിയുമായി കലർന്ന്,...

‘എങ്ങനെയാണ് 5 കൊല്ലം പ്രവർത്തിച്ചതെന്ന് അവർക്കറിയാം, ബേപ്പൂരിൽ വിജയം ഉറപ്പ്’: മന്ത്രി...

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Victory is guaranteed in Beypore, says Minister PA Mohammed Riyas ahead of Vote counting ) മണ്ഡലത്തിൽ...

AC പൊട്ടിത്തെറിച്ചു: ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് 9 മരണം | AC...

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.(At least 9 killed in Delhi building fire, AC blast suspected) പുലർച്ചെ 3:47-ഓടെയാണ് അപകടത്തെക്കുറിച്ച് അധികൃതർക്ക്...

കേരളത്തിൽ ആര് വീഴും, ആര് വാഴും? നാളെയറിയാം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ...

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശഭരിതരായ യു.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അന്തിമഫലം നാളെ ഉച്ചയോടെ വ്യക്തമാകും. രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളും ആകാംക്ഷയുടെ മുനമ്പിലാകും.(Kerala will decide its fate...

‘പടനയിച്ചവൻ നാടിനെ നയിക്കട്ടെ’: VD സതീശനായി മട്ടന്നൂരിൽ ഫ്ലക്സ് ബോർഡ്, വോട്ടെണ്ണലിന്...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ പരസ്യമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി കണ്ണൂർ മട്ടന്നൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(Flex board in Kannur for VD Satheesan, only hours left for vote counting ) "പടനയിച്ചവൻ നാടിനെ നയിക്കട്ടെ" എന്ന...