Amina SR

കേരളം ആരോടൊപ്പം?: സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി,അൽപ്പ സമയത്തിനകം ജനവിധി അറിയാം,...

തിരുവനന്തപുരം: സംസ്ഥാനം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. വയനാട്ടിലെ സുൽത്താൻ ബത്തേരി, കല്‍പ്പറ്റ അടക്കമുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകള്‍ രാവിലെ ആറരയോടെ തന്നെ തുറന്ന് നടപടികള്‍ ആരംഭിച്ചു. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ...

എക്സിറ്റ് പോൾ പ്രവചനങ്ങൾ കടപുഴകുമെന്ന് LDF: കേരളം വീണ്ടും ചുവക്കുമെന്ന് ഉറച്ച...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കേരളം വീണ്ടും ചുവക്കുമെന്ന ഉറച്ച വിശ്വാസത്തിൽ എൽഡിഎഫ്. 2021-ലെ റെക്കോർഡ് ഭൂരിപക്ഷം ഇത്തവണ ആവർത്തിക്കാനായില്ലെങ്കിലും, 75 സീറ്റുകൾ നേടി ഭരണം നിലനിർത്താൻ കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.(LDF against exit poll predictions, Firm belief that Kerala will turn red again) തെക്കൻ...

കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 5 ജില്ലകളിൽ...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരുംദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.(Heavy rain likely in Kerala in the...

കേരളം ആരോടൊപ്പം? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം,...

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 15,000-ത്തോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7% എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയതോടെ ഭരണമാറ്റമുണ്ടാകുമോ അതോ തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് നാളെ...

എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് BJP: തൂക്കുസഭ വരുമെന്ന് കുമ്മനം രാജശേഖരൻ | BJP...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമുണർത്തുന്നു. 14 സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്ന പ്രവചനങ്ങൾ ശരിയാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് തുടങ്ങിയ എട്ടു സീറ്റുകൾക്ക് പുറമെ തൃശൂർ, പാലക്കാട്, മഞ്ചേശ്വരം എന്നിവിടങ്ങളിലും ശക്തമായ അട്ടിമറി വിജയം ബിജെപി സ്വപ്നം കാണുന്നു.(BJP raises...

‘നടപടി എടുത്താൽ ഹൃദയപൂർവ്വം സ്വീകരിക്കും’: VD സതീശനായി ഫ്ലക്സ് വെച്ചതിൻ്റെ ഉത്തരവാദിത്തം...

ഇടുക്കി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്ത് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ജനവികാരം പ്രകടിപ്പിച്ചതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ അത് ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.(VD Satheesan CM posters Thodupuzha Congress leaders reaction) നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരൻ സതീശന്...

‘UDFൽ മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും, സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും’:...

കൊല്ലം: യുഡിഎഫിൽ പുകയുന്ന മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ അഞ്ചാറ് പേർ കാത്തിരിപ്പുണ്ടെന്നും അതിനാൽ അവർക്ക് ഒരു കസേര പോരാതെ വരുമെന്നും ഒരു ബഞ്ച് തന്നെ ഇടേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(K.B. Ganesh Kumar mocks UDF CM candidates...

‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നുവരുന്ന സുദിനം, മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അടൂർ പ്രകാശ്. നാളെ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുന്ന സുദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ യാതൊരുവിധ ആശങ്കകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Congress will come to power tomorrow, says Adoor Prakash) സിപിഐഎമ്മിന്റെ ഘടനാ രീതിയല്ല കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....

‘മുൻകൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി ഞങ്ങൾക്കില്ല’: TP രാമകൃഷ്ണൻ | Chief...

കോഴിക്കോട്: എൽ.ഡി.എഫ് മുന്നണിയിൽ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല ഉള്ളതെന്ന് ടി.പി. രാമകൃഷ്ണൻ. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സാഹചര്യം വിലയിരുത്തി പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.(We don't have a way of deciding the Chief Minister in advance, says TP Ramakrishnan) കഴിഞ്ഞ 10 വർഷം പിണറായി...

‘മൂന്നാം ഭരണത്തുടർച്ച ഉണ്ടാകും, മുഖ്യമന്ത്രിയാകാൻ പിണറായി തന്നെ യോഗ്യൻ, പ്രതിപക്ഷ നേതാവാരെന്ന്...

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് ചരിത്രപരമായ മൂന്നാം ഭരണത്തുടർച്ച നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്നത് ജനങ്ങൾ അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Pinarayi Vijayan is the one qualified to become the Chief...