Amina SR

ഇടതു കോട്ടകളിൽ ആഞ്ഞടിച്ച് UDF സുനാമി, ലീഡിൽ ആദ്യമായി മുന്നിലെത്തി പിണറായി:...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐതിഹാസികമായ വിജയത്തിലേക്ക് യുഡിഎഫ് കുതിക്കുമ്പോൾ, പ്രബുദ്ധരായ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി കെപിസിസി നേതൃത്വം. നൂറിനടുത്ത് സീറ്റുകളിൽ ലീഡ് നിലനിർത്തി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ജനങ്ങളോട് നന്ദി പറഞ്ഞ  കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, സമ്പൂർണ്ണ ഫലം വന്നശേഷം ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു.(Kerala Assembly Election...

‘ഇറങ്ങി പോ വിജയ’: പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ |...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. "വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ" എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil Facebook Post...

‘ഇറ്റ്സ് എ കം ബാക്ക്, താങ്ക്യൂ തൃത്താല’: MB രാജേഷിനെ സാക്ഷിയാക്കി...

പാലക്കാട്: കേരളം ഉറ്റുനോക്കുന്ന തൃത്താല മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിലെ മന്ത്രി എം.ബി. രാജേഷിനെ പിന്നിലാക്കി വി.ടി. ബൽറാം വിജയത്തിലേക്ക്. നാലാം റൗണ്ട് വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ താൻ മണ്ഡലം തിരിച്ചുപിടിച്ചുവെന്ന സൂചന നൽകി വി.ടി. ബൽറാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.(VT Balram Lead Thrithala, M.B. Rajesh Trailing kerala...

ഇടതുകോട്ടകൾ തകർത്ത് ‘കൈ’പ്പിടിയിലൊതുക്കി, കേരളത്തിൽ UDF തരംഗം: മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഏറെ...

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറി. നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും പിന്നിലായിരിക്കുന്നത് ഭരണമുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.(Kerala Election Results 2026, UDF wave Pinarayi Vijayan trailing) തന്റെ ഉരുക്കുകോട്ടയായ ധർമ്മടത്ത് അഞ്ചാം...

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വൻ തിരിച്ചുവരവ്: പയ്യന്നൂരിൽ വിറച്ച് LDF, ധർമ്മടത്ത്...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പേരാവൂരിൽ തുടക്കത്തിൽ പിന്നിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ശക്തമായി തിരിച്ചുവന്നു. അതേസമയം, പയ്യന്നൂരിലും ധർമ്മടത്തും എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ടുള്ള ലീഡ് നിലകളാണ് പുറത്തുവരുന്നത്.(Sunny Joseph Lead Peravoor, Pinarayi Vijayan Trailing Dharmadam) പേരാവൂരിൽ ആദ്യ റൗണ്ടുകളിൽ മുൻ...

കേരളം ‘കൈ’പ്പിടിയിലാക്കി ‘UDF’: 100ഓളം സീറ്റുകളുടെ നേട്ടം, ആഘോഷത്തിമിർപ്പിൽ പ്രവർത്തകർ, പാർട്ടി...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ കേരളം വീണ്ടും വലതുപക്ഷത്തേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നുവീണ പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം ആരംഭിച്ചു.(Kerala Assembly Election Results 2026, UDF Victory celebrations statewide) തിരുവനന്തപുരത്തെ കെപിസിസി...

പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ: 20,000 കടന്ന് ലീഡ്, മണ്ഡലത്തിൽ മായാതെ...

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടിയുടെ മണ്ണ് ഇത്തവണയും യുഡിഎഫിനെ കൈവിട്ടില്ല. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ 21,691 വോട്ടുകളുടെ കൂറ്റൻ ലീഡുമായി വിജയമുറപ്പിച്ചു കഴിഞ്ഞു. ആകെ 15 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ പകുതി പോലും എത്തുന്നതിന് മുമ്പ് തന്നെ ലഭിച്ച ഈ വലിയ ലീഡ് പുതുപ്പള്ളിയിലെ ഉമ്മൻ...

‘വനവാസമില്ല’ പകരം വലം’കയ്യി’ൽ അധികാരം, കേരളത്തിൽ UDF സുനാമി: 100 കടന്ന്...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്ത് ബഹുദൂരം മുന്നിലെത്തി. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം മന്ത്രിമാരും വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിലും പിന്നിലാണ്.(Kerala Assembly Election Results 2026 UDF crosses 100 seats) മുഖ്യമന്ത്രി പിണറായി വിജയൻ...

ചുവപ്പ് കോട്ടകളിൽ നികത്താനാകാത്ത വിള്ളൽ: പയ്യന്നൂരിലടക്കം കടുത്ത പോരാട്ടം | Kerala...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് കണ്ണൂരിലെ ഇടതുകോട്ടകളിലേക്കാണ്. സി.പി.എം ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും വോട്ടുചോർച്ചയുണ്ടായെന്ന സൂചനകൾ എൽഡിഎഫ് ക്യാമ്പിനെ കടുത്ത ആശങ്കയിലാക്കുന്നു.(Kerala Assembly Election Results 2026, Kannur LDF strongholds rebel impact) കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിന് എൽഡിഎഫ് വിജയിച്ച തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി...

കേരളത്തിൽ തരംഗം സൃഷ്ടിച്ച് സെഞ്ച്വറിക്കരികിൽ UDF: ആഘോഷം തുടങ്ങി, മുന്നേറി VD...

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. 91 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. മറ്റു എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. നിലവിൽ 46 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റുകളിൽ...