കൊല്ലം: ഓരോ വോട്ടും നിർണ്ണായകമായ പോരാട്ടത്തിനൊടുവിൽ കൊല്ലം നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ 16,830 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കഴിഞ്ഞ തവണ വെറും രണ്ടായിരത്തോളം വോട്ടുകൾക്ക് കൈവിട്ട മണ്ഡലം ഇക്കുറി ആധികാരികമായി ബിന്ദു കൃഷ്ണ സ്വന്തമാക്കി.(Bindu Krishna Kollam Victory, Kollam Election Results 2026)
ബിന്ദു കൃഷ്ണ...
കണ്ണൂർ: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ അട്ടിമറി വിജയം. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ, സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെ 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. വർഷങ്ങളായി സിപിഎം മാത്രം ജയിച്ചുവരുന്ന മണ്ഡലത്തിൽ പാർട്ടി വിട്ടുപുറത്തുവന്ന ഒരു നേതാവ് തന്നെ വിജയിച്ചു എന്നത് രാഷ്ട്രീയ ചരിത്രത്തിലെ വലിയ...
തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിച്ചുകൊണ്ട് പയ്യന്നൂരിലും നിലമ്പൂരിലും ഉൾപ്പെടെ യുഡിഎഫ് അട്ടിമറി വിജയം നേടിയപ്പോൾ, പുതുപ്പള്ളിയും ഹരിപ്പാടും തങ്ങളുടെ നേതാക്കളെ നെഞ്ചോട് ചേർത്തുപിടിച്ചു. സിപിഎമ്മിന്റെ ഏറ്റവും ഉറച്ച കോട്ടയെന്ന് കരുതപ്പെട്ടിരുന്ന പയ്യന്നൂരിൽ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ നടത്തിയ അട്ടിമറി വിജയമാണ് ഇത്തവണത്തെ ഏറ്റവും വലിയ ചർച്ചാവിഷയം. യുഡിഎഫ് പിന്തുണയോടെ...
കോട്ടയം: പുതുപ്പള്ളിയുടെ പുണ്യമായി മാറിയ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ അപ്രമാദിത്വം തെളിയിച്ചു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 52,907 വോട്ടുകളുടെ സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2023-ലെ ഉപതിരഞ്ഞെടുപ്പിൽ നേടിയ 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തെക്കാൾ ഏറെ മുന്നിലെത്താൻ ഇത്തവണ ചാണ്ടി ഉമ്മനായി.(Chandy Oommen record victory in...
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ ആധിപത്യം തുടർന്ന് രമേശ് ചെന്നിത്തല. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 23,377 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല വിജയിച്ചത്. മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 68,184 വോട്ടുകൾ നേടിയാണ് അദ്ദേഹം നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.(Ramesh Chennithala Victory Haripad, Election Results 2026)
രമേശ് ചെന്നിത്തല (യുഡിഎഫ്): 68,184, ടി.ടി. ജിസ്മോൻ (എൽഡിഎഫ്): 44,807,...
കൽപ്പറ്റ: വയനാടിന്റെ ഹൃദയമായ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി. സിദ്ദിഖ് വമ്പൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ 13 റൗണ്ട് പിന്നിടുമ്പോൾ സിദ്ദിഖിന്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി ഏഴിരട്ടിയോളം വർദ്ധിപ്പിച്ചാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തുന്നത്.(T Siddique Victory Kalpetta, Wayanad Election Results 2026)
ടി. സിദ്ദിഖ്...
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയപ്പോൾ, തമിഴ്‌നാട്ടിൽ അപ്രതീക്ഷിതമായ പതനമാണ് ഡിഎംകെ നേരിട്ടത്. പശ്ചിമ ബംഗാളിലാകട്ടെ മമതാ ബാനർജിയുടെ ഒന്നര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി.(Kerala Election Results 2026, regime change in Kerala, West...
കൊച്ചി: റെക്കോർഡ് ഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ച് ഉമ തോമസ് തൃക്കാക്കരയിൽ മുന്നേറുന്നു. വോട്ടെണ്ണലിന്റെ നിർണ്ണായക ഘട്ടം പിന്നിടുമ്പോൾ 28,675 വോട്ടുകൾക്ക് ഉമ തോമസ് ലീഡ് ചെയ്യുകയാണ്. റിയാലിറ്റി ഷോ വിജയി എന്ന താരപരിവേഷവുമായി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയ അഖിൽ മാരാർക്ക് മണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനായില്ല.(Uma Thomas Lead Thrikkakara, Akhil Marar...
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ വിജയത്തിന്റെ ആവേശത്തിൽ കോൺഗ്രസ് നേതൃത്വം. കെപിസിസി ആസ്ഥാനത്ത് നടന്ന സംയുക്ത സമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർ പങ്കെടുത്ത് ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. സമ്പൂർണ്ണ ഫലം...
കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തെ ടി.പി. ചന്ദ്രശേഖരന് ലഭിച്ച നീതിയായി വിശേഷിപ്പിച്ച് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനമായ മെയ് 4-ന് തന്നെ എൽഡിഎഫ് വൻ തോൽവിയിലേക്ക് നീങ്ങുന്നത് കാവ്യനീതിയാണെന്ന് രമ കുറിച്ചു.(KK Rema Facebook Post TP Chandrasekharan death Anniversary...