HomeWorldഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'യാത്രാ ഫീസ്': ആഗോള സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയായി...

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘യാത്രാ ഫീസ്’: ആഗോള സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയായി ഇറാൻ്റെ നീക്കം | Strait of Hormuz

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. നിലവിലെ യുദ്ധസാഹചര്യത്തിൽ കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. (Travel fee for ships in the Strait of Hormuz, Iran’s move poses a challenge to the global economic sector)

ശത്രുതാപരമായ നിലപാടില്ലാത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ഏകോപനം നടത്തിയ ശേഷം ഈ പാതയിലൂടെ കടന്നുപോകാമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷിത യാത്രയ്ക്കായി ഇറാൻ അധികൃതരുടെ അനുമതി തേടണമെന്നും ഇതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും കത്തെഴുതിയതായും ഇറാൻ വ്യക്തമാക്കി.

സുരക്ഷിത യാത്രയ്ക്കായി ഇതിനോടകം രണ്ട് കപ്പലുകൾ വൻതുക കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരു കപ്പലിന് ഏകദേശം 20 ലക്ഷം ഡോളറോളം ചെലവായതായി റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്.

WhatsApp Channel Banner

Latest updates

മഞ്ചേരിയിൽ മനുഷ്യൻ്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി: അന്വേഷണം | Suspected...

മലപ്പുറം: മഞ്ചേരി മാലാംകുളത്തെ വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് തലയോട്ടി ആദ്യം കണ്ടത്.(Suspected Human Skull Found During Land...

പഞ്ചാബ് പേപ്പർ ചോർച്ച ആരോപണം; ഡൽഹിയിലെ എഎപി ആസ്ഥാനത്തിന്...

ന്യൂഡൽഹി: പഞ്ചാബിലെ പരീക്ഷാ പേപ്പർ ചോർച്ച ആരോപണത്തിൽ പ്രതിഷേധവുമായി ബിജെപി ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) ആസ്ഥാനത്തിന് മുന്നിലെത്തി. ഭഗവന്ത് മാൻ സർക്കാരിന്റെ കീഴിൽ സംസ്ഥാനത്ത് നിരവധി പരീക്ഷാ ക്രമക്കേടുകൾ നടന്നുവെന്ന്...

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ?: പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധം,...

ന്യൂഡൽഹി: ജൂലൈ 20-ന് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ വെടിവെപ്പുണ്ടായെന്ന ആരോപണത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെച്ചൊല്ലിയും പാർലമെന്റിൽ വൻ ബഹളം. പ്രതിപക്ഷ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘മിഷൻ 29’ ലക്ഷ്യമിട്ട് BJP: സ്ഥാനാർത്ഥികളെയടക്കം...

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ സംഘടനാ പ്രവർത്തനം നേരത്തെ ആരംഭിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം. 'മിഷൻ 29' പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഭാവിയിൽ നടപ്പിലാക്കാൻ സാധ്യതയുള്ള മണ്ഡല...

DON'T MISS

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....