HomeKerala'CPM പോലെയല്ല കോൺഗ്രസ്, പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്, അതിനപ്പുറത്തേക്ക് നേതാക്കൾ...

‘CPM പോലെയല്ല കോൺഗ്രസ്, പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്, അതിനപ്പുറത്തേക്ക് നേതാക്കൾ പറയുന്നത് പോകാതിരുന്നാൽ മതി’: മന്ത്രി AP അനിൽകുമാർ | Minister AP Anil Kumar

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകളിലും തുടർന്നുള്ള പരസ്യ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ.പി. അനിൽകുമാർ. കാര്യങ്ങൾ പറയുന്നതിൽ എല്ലാവർക്കും ഒരു പരിധിയും പരിമിതിയും ഉണ്ടെന്നും, നേതാക്കൾ സംസാരിക്കുമ്പോൾ അത് മറികടക്കാതിരുന്നാൽ മതിയെന്നും മന്ത്രി ഓർമ്മിപ്പിച്ചു.(Minister AP Anil Kumar On VD Satheesan Aloysius Xavier KSU Controversy)

സദുദ്ദേശപരമാണെങ്കിൽ അത് സർക്കാർ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ജനാധിപത്യ സ്വഭാവത്തെ സി.പി.എമ്മുമായി താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ പ്രതികരണം. സി.പി.എം പോലെയല്ല കോൺഗ്രസ് പാർട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി അധികാരം ഏറ്റെടുത്താൽ, അതുവരെ ഉന്നയിച്ചതെല്ലാം ഡിവൈഎഫ്ഐ അപ്പോൾ തന്നെ അവസാനിപ്പിക്കും. പിന്നീട് സർക്കാരിന്റെ വാഴ്ത്തുപാട്ടുകാരായി മാറുകയാണ് അവർ ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് ആ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും മന്ത്രി എ.പി. അനിൽകുമാർ ചൂണ്ടിക്കാണിച്ചു.

Story Summary

Minister AP Anil Kumar reacted to the ongoing rift between Chief Minister VD Satheesan and KSU President Aloysius Xavier, stating that leaders should maintain certain limits while expressing opinions. Drawing a comparison with the CPM and DYFI, the minister noted that Congress functions differently and unlike left outfits

WhatsApp Channel Banner

Latest updates

പാർലമെൻ്റിന് മുന്നിൽ വൻ സംഘർഷം: CJP മാർച്ചിൽ ലാത്തിച്ചാർജ്ജും...

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയ പ്രതിരോധ പ്രക്ഷോഭം. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി...

‘ഒരു യു-ടേൺ ഗവൺമെന്റ്’: പൊതിച്ചോറ് വിവാദത്തിൽ പ്രതികരണവുമായി VN...

ഇടുക്കി: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.എൻ. വാസവൻ. നിലവിലെ സർക്കാർ ഒരു 'യു-ടേൺ ഗവൺമെന്റായി'...

നീറ്റ് പരീക്ഷാ വിവാദം വീണ്ടും പുകയുന്നു: കാൺപൂർ സ്വദേശിനിയുടെ...

ന്യൂഡൽഹി: കനത്ത രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്കും പുനപ്പരീക്ഷകൾക്കും പിന്നാലെ ഫലപ്രഖ്യാപനം പൂർത്തിയായ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ ക്രമക്കേട് ആരോപണം പുറത്ത്. കാൺപൂരിൽ നിന്നുള്ള ആര്യ സിംഗ്...

മോസ്‌കോയെ ലക്ഷ്യമാക്കി യുക്രെയ്‌നിന്റെ ഡ്രോൺ ആക്രമണം; 400 ഡ്രോണുകൾ...

മോസ്‌കോ: മോസ്‌കോയെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 8:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 5:00 വരെ നീണ്ടുനിന്ന ആക്രമണത്തിൽ 400-ഓളം ഡ്രോണുകളാണ്...

‘കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു, എല്ലാവരോടും നന്ദിയുണ്ട്, നാട്ടിലേക്ക് ഇനിയില്ല,...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ കണ്ണീരോടെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. കോടതിയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും, വധശിക്ഷ ഉറപ്പാക്കിയ പോലീസിനോടും അഭിഭാഷകരോടും...

DON'T MISS

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

ഡെലിവറി സ്ഥിരീകരണമെന്ന പേരിൽ വീട്ടിലേക്ക് കയറാൻ ശ്രമം; അമ്മയുടെ...

ഡെലിവറി പൂർത്തിയാക്കാനെന്ന വ്യാജേന ഉപഭോക്താവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഡെലിവറി ഏജന്റിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു (Delivery Agent Viral Video). ഒരു യുവതിയുടെ വീട്ടിലെത്തിയ ഡെലിവറി ഏജന്റ്,...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...