HomeIran Israel Conflictസമാധാന കരാർ: ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ; നിലപാട് കടുപ്പിച്ചു | Iran...

സമാധാന കരാർ: ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ; നിലപാട് കടുപ്പിച്ചു | Iran Rejects Trump Claims

ടെഹ്‌റാൻ: ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്ത്. ട്രംപിന്റെ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Iran Rejects Trump Claims Regarding Peace Agreement And Assets)

ഇറാൻ ആണവ സാമഗ്രികൾ നശിപ്പിക്കുമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുകൊടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത്തരമൊരു വ്യവസ്ഥ കരാറിന്റെ കരടിൽ എവിടെയുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഇറാന്റെ സ്വന്തം സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമായിരിക്കുമെന്നും, കപ്പൽ ഗതാഗതത്തിന് നികുതി ഈടാക്കില്ലെന്ന ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ഇറാൻ കൂട്ടിച്ചേർത്തു.

മരവിപ്പിച്ച 12 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ ഉടനടി വിട്ടുനൽകുന്നതാണ് ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന് ഇറാൻ ആവർത്തിച്ചു. ഈ ആവശ്യം അംഗീകരിക്കാതെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്ന കർശന നിലപാടിലാണ് ടെഹ്‌റാൻ.

Story Summary

Iran has rejected recent claims by US President Donald Trump regarding a peace agreement, dismissing his statements as misleading and fabricated. Tehran maintains that the release of $12 billion in frozen assets is a prerequisite for any further negotiations, while clarifying that its stance on the Strait of Hormuz remains unchanged.

WhatsApp Channel Banner

Latest updates

ബാങ്ക് മാനേജരെ മർദ്ദിച്ച കേസ്: MK അളഗിരിയുടെ മകൾ...

ചെന്നൈ: ചെന്നൈ അഡയാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൽ.ആർ.ഐ ബ്രാഞ്ച് മാനേജരെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അളഗിരിയുടെ മകൾ കയൽവിഴി അളഗിരി അറസ്റ്റിൽ. ചോദ്യം ചെയ്യലിനായി...

‘ചോർച്ച തടയാൻ എന്താണ് പദ്ധതിയെന്ന് വ്യക്തമല്ല’; ആന്റി-പേപ്പർ ലീക്ക്...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ഭേദഗതി ബിൽ സർക്കാർ തിടുക്കത്തിൽ കൊണ്ടുവന്നതാണെന്ന് രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പരീക്ഷാ ക്രമക്കേടുകളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാനുള്ള വ്യക്തമായ ലക്ഷ്യമോ പദ്ധതിയോ ബില്ലിലില്ലെന്നും വിദ്യാർഥി...

‘നാം ജീവിക്കുന്നത് ഇന്ത്യയിലാണ്, പ്രായോഗികമായി ചിന്തിക്കൂ’: ഹോട്ടലിൻ്റെ ലൈസൻസ്...

മുംബൈ: ശുചിത്വക്കുറവ് ആരോപച്ച് നവി മുംബൈയിലെ പ്രമുഖ ഫോർ സ്റ്റാർ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (FDA) നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. "നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ്, കാര്യങ്ങളെ പ്രായോഗികമായി കാണാൻ...

‘അഭിഷേക് ബാനർജിക്കെതിരെ കർശന നടപടിയെടുക്കരുത്’: 3 കേസുകളിൽ സംരക്ഷണം...

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ക്രിമിനൽ കേസുകളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ പാടില്ലെന്ന് പശ്ചിമ ബംഗാൾ പോലീസിന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് സൗഗത...

ജന്തർ മന്തർ പ്രതിഷേധങ്ങൾക്ക് അടച്ചെന്ന പ്രചാരണം വ്യാജം; വിശദീകരണവുമായി...

ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി പൂട്ടിയെന്നോ അടച്ചിട്ടെന്നോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് ഡൽഹി പൊലീസ് (Jantar Mantar Closed Claim). സമാധാനപരവും അനുമതിയുള്ളതുമായ പ്രതിഷേധങ്ങൾക്കായി ജന്തർ മന്തർ ഇപ്പോഴും...

DON'T MISS

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....