കണ്ണൂർ: സംസ്ഥാനത്ത് നിലവിൽ പവർ കട്ട് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി (Electricity Minister Sunny Joseph). ഇപ്പോൾ അനുഭവപ്പെടുന്നത് പവർ ഫെയിലിയർ (വൈദ്യുതി തടസ്സം) മാത്രമാണെന്നും, വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രയാസം കുറച്ചു ദിവസങ്ങൾ കൂടി തുടർന്നേക്കാമെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്നും പറഞ്ഞ മന്ത്രി, പൊതുജനങ്ങൾ സാഹചര്യങ്ങളോട് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
Story Summary: Electricity Minister Sunny Joseph clarified that there is no power cut in Kerala, only temporary power failures due to maintenance. Meanwhile, Minister Bindu Krishna stated that the government has a zero-tolerance policy towards crimes against women and plans to uplift Anganwadis and the dairy sector.

