Electricity Minister Sunny Joseph

‘ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്, സർക്കാരിന് വലിയ ബാധ്യത’: വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ് | Electricity Minister Sunny Joseph

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മുൻ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാർ കഴിഞ്ഞ ഇടതുസർക്കാർ റദ്ദാക്കിയതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.(Electricity Minister Sunny Joseph Blames Previous CPM Government For Kerala Power Crisis) കരാർ...

പത്തനംതിട്ടയിൽ കെ.എസ്.ഇ.ബി മരംമുറി വിവാദം; വിശദീകരണം തേടി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് | KSEB Tree Felling Controversy Pathanamthitta

പത്തനംതിട്ട: വൈദ്യുതി ലൈനുകളിൽ തട്ടാതിരിക്കാൻ എന്ന പേരിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വ്യാപകമായി മരങ്ങൾ നശിപ്പിച്ചെന്ന ആരോപണത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തിരമായി ഇടപെട്ടു (KSEB Tree Felling Controversy Pathanamthitta). തിരുവല്ല കവിയൂർ, ആഞ്ഞിലിത്താനം ഭാഗങ്ങളിൽ സ്ഥലമുടമകളെ പോലും അറിയിക്കാതെ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി...

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമന വിവാദം; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ | Sunny Joseph Relative Appointment Controversy

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവി നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ (Sunny Joseph Relative Appointment Controversy). വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇതിന്റെ വസ്തുതകളെക്കുറിച്ച് കൃത്യമായി പരിശോധിച്ച ശേഷം മറുപടി പറയുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രി...

സംസ്ഥാനത്ത് പവർ കട്ടില്ല, ചിലയിടങ്ങളിൽ പവർ ഫെയിലർ മാത്രം; പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph on Power Cut

കണ്ണൂർ: കേരളത്തിൽ നിലവിൽ പവർ കട്ട് ഏർപ്പെടുത്തിയിട്ടില്ലെന്നും പലയിടങ്ങളിലും ഉണ്ടാകുന്നത് സാങ്കേതിക തകരാറുകൾ മൂലമുള്ള പവർ ഫെയിലർ മാത്രമാണെന്നും വൈദ്യുതി, പാർലമെന്ററി, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ( Minister Sunny Joseph on Power Cut). മനുഷ്യന് ജീവിക്കാൻ അത്യാവശ്യമായ വായുവും ജലവും പോലെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്...

“സംസ്ഥാനത്ത് പവർ കട്ടില്ല, ഉള്ളത് പവർ ഫെയിലിയർ മാത്രം”; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് | Electricity Minister Sunny Joseph

കണ്ണൂർ: സംസ്ഥാനത്ത് നിലവിൽ പവർ കട്ട് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി (Electricity Minister Sunny Joseph). ഇപ്പോൾ അനുഭവപ്പെടുന്നത് പവർ ഫെയിലിയർ (വൈദ്യുതി തടസ്സം) മാത്രമാണെന്നും, വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രയാസം കുറച്ചു ദിവസങ്ങൾ കൂടി തുടർന്നേക്കാമെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img