HomeTechഎക്സിന് ലോകരാജ്യങ്ങളുടെ താക്കീത്; Grok AI യുടെ 'ഡീപ് ഫേക്ക്' ഫീച്ചറിന്...

എക്സിന് ലോകരാജ്യങ്ങളുടെ താക്കീത്; Grok AI യുടെ ‘ഡീപ് ഫേക്ക്’ ഫീച്ചറിന് കടിഞ്ഞാണിട്ട് എക്സ് | Grok AI

ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ‘ഗ്രോക്ക്’ (Grok AI) ഉപയോഗിച്ച് യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിന് എക്സ് (X) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങളിൽ ബിക്കിനി ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാനോ, അശ്ലീലമായ രീതിയിൽ ചിത്രങ്ങളിൽ മാറ്റം വരുത്താനോ ഇനി ഗ്രോക്ക് അനുവദിക്കില്ല. ഗ്രോക്ക് ഉപയോഗിച്ച് വ്യാപകമായി ലൈംഗിക ചുവയുള്ള ഡീപ് ഫേക്ക് ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നു എന്ന ആഗോള പ്രതിഷേധത്തെത്തുടർന്നാണ് ഈ നടപടി.

കാലിഫോർണിയയിലെ അറ്റോർണി ജനറൽ റോബ് ബോണ്ട ഈ വിഷയത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എക്സ് ഈ സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ടുവന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് നിരുത്തരവാദപരമാണെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഗ്രോക്കിന്റെ ഇമേജ് ജനറേഷൻ സേവനം നിലവിൽ പണം നൽകുന്ന വരിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് ദുരുപയോഗം ചെയ്യുന്നവരെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുമെന്ന് എക്സ് അധികൃതർ വ്യക്തമാക്കി

Facing global backlash and legal scrutiny, Elon Musk’s X has restricted its Grok AI from editing photos of real people into revealing clothing to prevent sexualized deepfakes. The move follows a formal investigation by California’s Attorney General and bans in countries like Malaysia and Indonesia over privacy and safety concerns. By limiting these image tools to paid subscribers and implementing geoblocking in certain regions, X aims to increase accountability for users who misuse the AI technology.

WhatsApp Channel Banner

Latest updates

ഗുരുപൂർണിമ ദിനത്തിൽ നാനാ പഠോലെയ്ക്ക് പാദപൂജ നടത്തി: പരിഹസിച്ച്...

മുംബൈ: ഗുരുപൂർണിമ ദിനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പഠോലെയുടെ പാദങ്ങൾ കഴുകി പൂക്കൾ അർപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം കനക്കുന്നു. സംഭവത്തെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി, ഇത് കോൺഗ്രസിന്റെ...

ചാലിയാറിനെ രക്ഷിക്കാൻ എത്തിയ ‘ചാലിയാർ രക്ഷകൻ’ തന്നെ രക്ഷ...

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: ചാലിയാറിലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും അനധികൃത മണൽകടത്ത് തടയുന്നതിനുമായി കൊണ്ടുവന്ന ‘ചാലിയാർ രക്ഷകൻ’ ബോട്ട് ഒരു വർഷത്തിലേറെയായി പ്രവർത്തനരഹിതമായത് ആശങ്കയ്ക്ക് ഇടയാക്കുന്നു (Chaliyar Rakshakan Boat). മലപ്പുറം ജില്ലാ പോലീസ്...

‘പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജം, മിന്നല്‍ പ്രളയങ്ങള്‍...

പത്തനംതിട്ട: പ്രളയക്കെടുതി തുടരുന്ന പത്തനംതിട്ട ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണമായി തയ്യാറാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ അറിയിച്ചു. ക്ലീനിങ് ഉൾപ്പെടെയുള്ള അത്യാവശ്യ പ്രവർത്തനങ്ങൾ...

അടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം,...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും...

ട്രംപിന്റെ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ ആക്രമണം തുടരുന്നു; ഇസ്രയേൽ...

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ സംഘർഷം തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഞായറാഴ്ച മാത്രം 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതരെ ഉദ്ധരിച്ച്...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...