HomeEntertainmentലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റിൽ ഞെട്ടി സിനിമാ ലോകം | Director...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റിൽ ഞെട്ടി സിനിമാ ലോകം | Director Ranjith

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.(Sexual assault case, The film world is shocked by the arrest of director Ranjith)

അറസ്റ്റ് നടപടികൾക്കിടെ രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്നാണ് രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയരോഗ വിദഗ്ധൻ ഇദ്ദേഹത്തെ പരിശോധിച്ചെങ്കിലും ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം.

രഞ്ജിത്ത് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് പഴുതടച്ച നീക്കമാണ് നടത്തിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. അതിക്രമത്തിന് ശേഷം കൗൺസിലിംഗിന് വിധേയയായ നടി നൽകിയ രഹസ്യമൊഴിയിൽ വ്യക്തമായ തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് നടപടി കർശനമാക്കിയത്.

WhatsApp Channel Banner

Latest updates

‘മരിക്കുമെന്നാണ് കരുതിയത്’: ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ,...

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമടക്കം നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ക്യാബിൻ ക്രൂവിലെ 4 അംഗങ്ങൾ...

വിദ്യാഭ്യാസ, തൊഴിൽ മേഖലയ്ക്ക് മുൻഗണന: തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിൻ്റെ...

ചെന്നൈ: തമിഴക വെട്രി കഴകം സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്ന നിരവധി ജനപ്രിയ പദ്ധതികളാണ് ബജറ്റിൽ...

മഴക്കെടുതി: കുട്ടനാടൻ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം | Severe...

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ രൂക്ഷമായ വെള്ളക്കെട്ടിൽ. നിരണം, എടത്വ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം കാരണം ജനജീവിതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്.(Severe waterlogging in...

സംസ്ഥാനത്തെ മഴക്കെടുതി: പ്രളയബാധിതരായ വ്യാപാരികൾക്ക് നഷ്ടപരിഹാരം; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക...

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ നിർണ്ണായക തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം. വെള്ളപ്പൊക്കത്തിൽ കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ വ്യാപാരികൾക്കും ഇനിമുതൽ സർക്കാർ നഷ്ടപരിഹാരം നൽകും.(Kerala cabinet announces compensation for...

ഒഡിഷയിൽ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നേരെ സീനിയർമാരുടെ ക്രൂര റാഗിംഗ്;...

ഭുവനേശ്വർ: ഒഡിഷയിലെ റായഗഡ ജില്ലയിലെ എസ്.എസ്.ഡി (Odisha Rayagada school hostel ragging case) ഹൈസ്കൂൾ ഹോസ്റ്റലിൽ റാഗിംഗിനും മാനസിക പീഡനത്തിനുമെതിരെ പരാതി നൽകിയതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ സീനിയർമാരുടെ ക്രൂരമർദ്ദനം....

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...