Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaനീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട: ഇന്നോവ കാറിൽ 1200 ലിറ്റർ സ്പിരിറ്റ്...

നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട: ഇന്നോവ കാറിൽ 1200 ലിറ്റർ സ്പിരിറ്റ് കടത്തിയവർ പിടിയിൽ | Spirit

🎙️ Latest Podcast

കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. (Massive spirit hunt in Kasaragod, two accused who smuggled 1200 liters of spirit arrested)

തൃശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ്, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഗിരീഷ് എന്നിവരാണ് പിടിയിലായത്. വൻ സ്പിരിറ്റ് ശേഖരമാണ് കണ്ടെത്തിയത്. സംഭവം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.